സ്റ്റൈലിഷ് ലുക്കിൽ സിനിമ കാണാനെത്തി അഞ്ജന മോഹൻ… വീഡിയോ വൈറൽ

in Entertainment

വെബ് സീരീസിലൂടെ ശ്രദ്ധ നേടിയാണ് താരമാണ് അഞ്ജന മോഹന്‍. തന്റെ ബോള്‍ഡ് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട് അഞ്ജന. ഗോൾഡ് സിനിമയുടെ റിവ്യൂ സമയത്ത് മലയാളികൾ ശ്രദ്ധിച്ച മുഖമാണ് തരത്തിന്റേത്. അതിനും മുൻപേ തെന്നെ നാൻസി വെബ് സീരീസിലൂടെ താരം സുപരിചിതയായിരുന്നു. ബിഗ് ബോസ് പുത്തൻ സീസൺ തുടങ്ങാൻ നേരം സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്ന ഒരു പേര് കൂടിയാണ് താരത്തിന്റേത്. ഹേറ്റേഴ്‌സ് ആണ് തന്നെ വളരാൻ

അനുവദിച്ചത് എന്ന് അടിയുറച്ചു വിശ്വസിക്കുന്ന താരം മോഡലും ഡ്രോയിങ് ആർട്ടിസ്റ്റുമാണ്. നെഗറ്റീവ് കമന്റ്സുകൾ കണ്ടു കണ്ട് ഇപ്പോൾ അത് ശീലമായി എന്ന് പറയുന്ന ആളാണ് താരം. ആദ്യം മുതൽ തന്നെ ബോൾഡ് ഫോട്ടോഷൂട്ടിൽ കൂടിയാണ് താരം വെറുപ്പ് നേടിക്കൂട്ടിയതും. എന്റെ വസ്ത്രധാരണം എന്റെ അവകാശം എന്ന് വിശ്വസിക്കുന്നയാളാണ് താരം. താരത്തിന്റെ ചിത്രങ്ങൾ ഒക്കെയും ഞൊടിയിടയിലാണ് പ്രേക്ഷക പ്രീതി നേടിയെടുത്തതും. മോഡലിംഗ് രംഗത്തേക്ക് ചുവട് വച്ചപ്പോൾ

മുതലാണ് താരം അടിമുടി മാറുന്നത്. പക്കാ നാട്ടിന്പുറത്തുകാരി ആയ താരം കണ്ണൂർ സ്വദേശിയാണ്. ഒരു ഹെയർ സ്റ്റൈൽ മാറിയാൽ തന്നെ അതിനെ ചോദ്യം ചെയ്യുന്ന നാട്ടിൻ പുറത്തുനിന്നും ആണ് മോഡലിംഗ് രംഗത്തേക്ക് താരം എത്തുന്നത്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തു തന്നെയാണ് ഇന്ന് കാണുന്ന നിലയിൽ താരം എത്തിച്ചേർന്നത്. ​മോഡലിംഗിലും അഭിനയത്തിലും ഒരുപോലെ ശ്രദ്ധിക്കുന്ന താരം മോൺസ്റ്ററിലുൾപ്പെടെ ഒരുപാട് വലിയ സിനിമകളിൽ ചെറിയ വേഷങ്ങൾ

ചെയ്ത് ശ്രദ്ധേയമായ അഭിനയത്രി എന്ന നിലയിലേക്ക് ആളുകൾക്കിടയിൽ പ്രചുര പ്രചാരം നേടിയിട്ടുണ്ട്. ശ്രദ്ധേയമായ വെബ് സീരീസുകളിലും താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. അഭിനയ മേഖലയെയും താരത്തിന് ഒരുപാട് കഴിവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണ് താരത്തിന് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരിലേക്ക് പേരും പ്രശസ്തിയും വളർത്തി കൊടുത്തത്. ബോൾഡ് ട്ടോഷോട്ടുകളിലൂടെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം എപ്പോഴും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കാറുള്ളത്.

എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു കിടിലൻ വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ തീയേറ്ററിൽ വളരെ മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ കാണാൻ തിയേറ്ററിൽ എത്തിയപ്പോഴാണ് ആരാധകരുടെ ക്യാമറ കണ്ണുകൾ താരത്തെ പകർത്തിയത്. സ്റ്റൈലിഷ് ലുക്കിൽ ഉള്ള താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു.