വളർത്തു നായക്കൊപ്പം പ്രഭാത സഞ്ചാരത്തിനിറങ്ങി ഫിറ്റ്‌നസ് മോഡൽ… കിടിലൻ വീഡിയോ പങ്കുവെച്ച് പ്രിയ താരം….

സോഷ്യൽ മീഡിയ ഇടങ്ങളിൽ ചില വീഡിയോകളും പോസ്റ്റുകളും എല്ലാം വൈറലാകുന്നത് ഞൊടിയിടയിലാണ്. അത്തരത്തിലുള്ള ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും വൈറൽ കണ്ടന്റുകൾ ക്രിയേറ്റ് ചെയ്തു കൊണ്ട് ഒരുപാട് പേരാണ് ഇന്ന് സോഷ്യൽ മീഡിയ സ്റ്റാറുകൾ ആയി മാറിയത്. ലക്ഷക്കണക്കിന് വരുമാനം നേടുന്ന

സോഷ്യൽ മീഡിയ സ്റ്റാറുകൾ ചെറിയ ഓരോ മോഡൽ ഫോട്ടോ ഷൂട്ടുകളിൽ നിന്നും ക്രിയേറ്റീവ് ആയ കണ്ടെന്റ് വീഡിയോകളിൽ നിന്നും തുടങ്ങിയവരാണ് എന്നത് അത്ഭുതാവഹം തന്നെയാണ്. വൈറലാകാൻ വേണ്ടി ഏത് ഏറ്റവും പോകുന്ന മോഡലുകൾ ഉണ്ടായതും ഗ്ലാമർ മോഡലിംഗ് എന്ന ഒരു കാറ്റഗറി തന്നെ ഉണ്ടായതും ഈ

അടുത്താണ് എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം ഓരോരുത്തരും വൈറലാകാൻ വേണ്ടി തന്നെയാണ് മൊബൈലും അതുപോലുള്ള ഉപകരണങ്ങളും ഉപയോഗിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിലേക്ക് ഇറങ്ങിവരുന്നത്. അതിന്റെ ഗുണങ്ങൾ അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. മോഡലിംഗ് മേഖലയിലൂടെ

കരിയർ ആരംഭിച്ച് സിനിമയിലേക്കും സീരിയലിലേക്കും മറ്റു അഭിനയ മേഖലയിലേക്കും എല്ലാം എത്തപ്പെട്ടവർ എന്ന് ഒരുപാടാണ്. അത്തരത്തിലുള്ള സക്സസ് ആയവരുടെ ചരിത്രങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിലൂടെ തന്നെ അച്ഛന്റെ ക്യാമറക്ക് മുൻപിൽ മകളും അമ്മയുടെ ആശയത്തിന് മുമ്പിൽ മകനും വരെ ഇപ്പോൾ

മോഡലുകളാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇത്തരത്തിലുള്ള ഒരുപാട് വെറൈറ്റി ആയ ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും കണ്ടന്റ് ക്രിയേറ്റിങ്ങ് രീതികളിലൂടെയും ഫേമസ് ആയ ഫിറ്റ്‌നസ് മോഡലാണ് അഥിതി മിസ്ട്രി. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ ഇതിനോടകം തന്നെ

പങ്കെടുക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ ഇഷ്ടത്തിന്
അനുസരിച്ചുള്ള വീഡിയോകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്തു കൊണ്ടാണ് താരം ആരാധകരെ നിലനിർത്തുന്നത്. ഇപ്പോൾ താരം തന്നെ വളർത്തു നായ്ക്കൊപ്പം പ്രഭാത സഞ്ചാരത്തിന് ഇറങ്ങിയപ്പോഴുള്ള ഉള്ള

ഒരു വീഡിയോ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഹോട്ട് ഡ്രസ്സ് തന്നെയാണ് അതിന്റെ
പ്രധാന കാരണമായി എണ്ണാൻ കഴിയുന്നത്. കണ്ണെടുക്കാൻ തോന്നാത്ത മോഹിപ്പിക്കുന്ന മെയ്യഴക് താരം പ്രദർശിപ്പിക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം ട്രെൻഡിങ് ആയത്.