മലയാളത്തിലെ അടുത്ത സണ്ണി ലിയോൺ ആവാന് ഒരുങ്ങുകയാണോ ദീപ്തി സതി… ഇപ്പോഴത്തെ പിള്ളേരുടെ ഓരോരോ ഫാഷൻ ’….കയർ കൊണ്ട് ശരീരം മറച്ച് ‘ദീപ്തി സതി

in Special Report

ഗ്ലാമറും സൗന്ദര്യവും കൊണ്ട് മലയാള സിനിമയിലും മറ്റ് ഭാഷകളിലും സജീവമായ താരമാണ് ദീപ്തി സതി. മോഡലിംഗിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ നീനയിലൂടെയാണ്

താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ നേട്ടം പോലെയുള്ള സ്വപ്നമാണ് താരത്തിന് ലഭിച്ചത്. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം നിരവധി മികച്ച അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

മലയാളത്തിൽ തിളങ്ങിയ താരം വൈകാതെ മറ്റു ഭാഷകളിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും

തന്നെയാണ് താരത്തെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കുന്നത്. സിനിമയ്‌ക്കൊപ്പം നൃത്തരംഗത്തും താരം സജീവമാണ്. തന്റെ ഡാൻസ് വീഡിയോകളെല്ലാം താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ

സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഗോൾഡ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അഭിനയിച്ച താരം ഇപ്പോൾ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഹോട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ഡെയ്‌സിയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. വസ്ത്രത്തിന് പകരം

കയറുകൊണ്ട് ശരീരം മറയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വൈറലായ താരത്തിന്റെ ചിത്രങ്ങൾ കാണാം. ഗ്ലാമറും സൗന്ദര്യവും കൊണ്ട് മലയാള സിനിമയിലും മറ്റ് ഭാഷകളിലും സജീവമായ താരമാണ് ദീപ്തി സതി.