എല്ലാം മൂടിക്കെട്ടി നടക്കുന്നവർ മാന്യനും കുറച്ചു കാണിച്ചു നടക്കുന്നവർ എന്തിനും തയാറാണെന്നവരുമാണ് മലയാളികളുടെ ധാരണ… ഇനിയയുടെ വാക്കുകൾ വൈറൽ… മുഴുവനും വായിക്കുക


Warning: Trying to access array offset on value of type bool in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ഇനിയ. മലയാളം തമിഴ് ഭാഷകളിൽ ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 2005 മുതൽ നടിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. ബാലതാരമായി തന്നെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന താരമാണ് ഇനിയ.

ചെറുപ്പത്തിൽ തന്നെ സിനിമയിലും ടെലിഫിലിമുകളിലും ഷോർട്ട് ഫിലിമുകളും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിചിരിക്കുന്നത്. അഭിനയ മികവിനൊപ്പം നിൽക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.

2005ലാണ് താരത്തിന് മിസ്സ് ട്രിവാൻഡ്രം കിരീടം ലഭിച്ചത്. അതിനു ശേഷമാണ് സിനിമകളിലേക്ക് ഉള്ള താരത്തിന് അവസരങ്ങൾ ലഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഓരോ സിനിമകളിലും മികച്ച അഭിനയം പ്രകടിപ്പിക്കുകയും വേഷങ്ങൾ പ്രേക്ഷകര് സ്വീകരിക്കുന്നതിലൂടെ ഒട്ടനവധി ആരാധകരെ നിലനിർത്താൻ സാധിക്കുകയും ചെയ്ത താരമാണ് ഇനിയ.

സിനിമാ മേഖലയിലും ടെലിവിഷൻ മേഖലകളിലും ഒരുപോലെ അഭിനയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ അഭിനയിക്കുകയും മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടാനും കഴിഞ്ഞിട്ടുണ്ട്. എന്തായാലും ഏതു തരത്തിലുള്ള കഥാപാത്രത്തെയും വളരെ അനായാസം താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് താരം തെളിയിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ആരാധകരുള്ള താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകാള്ളത്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്. മലയാളികളുടെ സ്വഭാവത്തെ കുറിച്ചാണ് താരം പറയുന്നത്.

സിനിമ മേഖലയിൽ അഭിനയിക്കുന്നവരും അതുപോലെ മറ്റു സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ളവരുടെയും വസ്ത്ര ധാരണത്തിൽ മലയാളികൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു എന്നാണ് താരം പറയുന്നത്. മുഴുവൻ മൂടിപ്പുതച്ച് നടക്കുന്നവർ മാന്യൻമാരാണ് എന്നും തുറന്നു കാണിക്കുന്നവർ എന്തിനും തയ്യാറാണ് എന്നും ഉള്ള ഒരു വിചാരം മലയാളികൾക്കിടയിൽ ഉണ്ട് എന്നും താരം പറയുകയുണ്ടായി. എന്തായാലും വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

എല്ലാം മൂടിക്കെട്ടി നടക്കുന്നവർ മാന്യനും കുറച്ചു കാണിച്ചു നടക്കുന്നവർ എന്തിനും തയാറാണെന്നവരുമാണ് മലയാളികളുടെ ധാരണ… ഇനിയയുടെ വാക്കുകൾ വൈറൽ…