ആ നേരത്ത് ഞങ്ങൾ രണ്ട് പേരും പരസ്പരം ആസ്വദിച്ചിരുന്നു. ഇതുവരെ ഉണ്ടായിരുന്ന ഒരു ബന്ധത്തിലും കുറ്റബോധം തോന്നിട്ടില്ല.. വീണ നന്ദകുമാർ..

in Special Report

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ് വീണ നന്ദകുമാർ. ആസിഫലി നായകനായെത്തിയ കെട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി എത്തിയത്.

ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളക്കരയിൽ ഒരുപാട് ആരാധകരെ നേടാനും താരത്തിന് സാധിച്ചു. സിനിമ വമ്പൻ ഹിറ്റായതോട് കൂടി താരം പിന്നീട് മലയാള സിനിമയിൽ സജീവമായി തന്നെയുണ്ട് ഇന്നിപ്പോൾ മലയാള സിനിമയിൽ.

താരം സജീവമായി തന്നെയുണ്ട്. സിനിമ വിജയിച്ചതോട് കൂടി താരം തന്റെ ജീവിതത്തിൽ നടന്ന ഒരുപാട് സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു എന്നാൽ ചില തുറന്നു പറച്ചിലുകൾ നിരവധി വിമർശനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഒരുപാട് ആൾകാർ താരത്തെ മോശം രീതിയിൽ വിമർശിച്ചിരുന്നു. ഒരിക്കൽ ഒരു ഇന്റർവ്യൂയിൽ താൻ ബിയർ കുടിക്കും എന്നുള്ള സത്യം താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഒരുപാട് ചർച്ചയായിരുന്നു ഈ സംഭവം. അതിന് താരം.

നൽകിയ മറുപടി എങ്ങനെയാണ്. ഇന്നിപ്പോൾ ബിയർ കഴിക്കാതെ ആൾകാർ ആരും തന്നെയില്ല. എന്തിനാണ് ഇത്തരം കാര്യങ്ങൾ പറയാൻ മടിക്കുന്നത് എന്നാണ് താരം പറയുന്നത്. അതൊക്കെ പറഞ്ഞുകൊണ്ട് താരം ജീവിതത്തിൽ ഉണ്ടായ.

പ്രണയ ബന്ധങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. ഒരുപാട് പ്രണയങ്ങൾ തനിക്കുണ്ടായിട്ടുണ്ട് ഓരോ പ്രണയം അവസാനിക്കുമ്പോഴും ഓരോ അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്. ബ്രെയിക്ക്‌ അപ്പ്‌ ഉണ്ടാകുമ്പോഴും.

അതിലൊന്നും ഒരു കുറ്റബോധവും തനിക്ക് തോന്നിയിട്ടില്ല. പ്രണയ ബന്ധങ്ങൾ എല്ലാം താൻ നന്നായി ആസ്വദിച്ചിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി. ഇപ്പോൾ ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.