ഉപ്പും മുളകിലെ അശ്വതിയുടെ എരിവുള്ള കിടുക്കാച്ചി ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടുനോക്കൂ.

in Special Report

ഫ്ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം.ചെയ്ത ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് അശ്വതി നായർ. സൂര്യ ടി വിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്യുന്ന സമയത്താണ് അശ്വതി ഉപ്പും മുളകും

എന്ന പരമ്പരയിലേക്ക് കടന്നു വരുന്നത്. പ്രേക്ഷ കരുടെ ഇഷ്ട പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രം ങ്ങളും ആർധകർക്ക് അത്രമേൽ പ്രിയപെട്ടതാണ്. പരമ്പരയിൽ ലച്ചു എന്ന കഥാപാത്രം അവതരിപ്പിച്ച ജൂഹി പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു.

അതിന് ശേഷമാണ് അശ്വതി പരമ്പരയിലേക്ക് കടന്നുവരുന്നത്.ലച്ചു വിന് പകരക്കാരിയായാണ് അശ്വതിയുടെ വരവ് എന്നാണ് ആരാധകർ കരുതിയിരുന്നത് എന്നാൽ മുടിയന്റെ ലൗ വർആയ പൂജ എന്ന കഥാപാത്രം അവതരിപ്പിച്ചു.

കൊണ്ടാണ് അശ്വതി പ്രേക്ഷക മനസ്സിൽ ഇടം നേടിയത്.പാറമട വീടും ബാലുവും നീലുവും.മുടിയനും കേശുവും ശിവാനിയും .പാറുക്കുട്ടിയും .പൂജയും എല്ലാം മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി നായർ. മോഡലിങ് രംഗത്ത് സജീവമായ താരം പങ്കുവെക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാരിത ലഭിക്കാറുണ്ട്.

ഗ്ളാമർ ലൂക്കിൽ താരം അപ്പ്ലോഡ് ചെയ്യുന്ന ചിത്രങ്ങൾ നിമിഷനേരംകൊണ്ടാണ് വൈറലാവുന്നത്.സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മുടിയനുമൊന്നിചുള്ള അശ്വതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സൈബർ ലോകം നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. അഭിനേയത്രി എന്നതിലുപരി കിടിലൻ നർത്തികി കൂടിയാണ് താരം . താരം ഈ അടുത്ത് പങ്കുവെച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ക്യൂട്ട് ആൻഡ് ബോൾഡ് ലൂക്കിൽ താരം പങ്കുവെച്ച ചിത്രങ്ങൾ കണ്ടുനോക്കൂ.