സ്വപ്ന കൂടിലെ പാട്ടുപോലെ കറുപ്പിനഴക്..💖💖 ബ്ലാക്കിൽ സ്റ്റൈലിഷ് ആയി ഭാവന..🤞🤞 ചിത്രങ്ങള്‍ ഏറ്റെടുത് ആരാധകര്‍😍

in Special Report

എൻ്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന് എന്ന മലയാള ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്ന താരം ഇപ്പോൾ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് വൈറലായിരിക്കുകയാണ്.

കറുത്ത വസ്ത്രത്തിൽ സ്റ്റൈലിഷായി എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തിളക്കം, ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, ഇവാ, നന്ദിനി, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്,

പറയാം, ചതിക്കാത്ത ചന്തു, റൺവേ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ചാന്തുപൊട്ട്, നരൻ, ബസ് കണ്ടക്ടർ, ഉദയൻ അടാരി, ചിന്താമണി കൊലപാതക കേസ്, ചെസ്സ് , മുല്ല, ട്വന്റി 20 , ലോലിപോപ്പ്, സാഗർ ഏലിയാസ് ജാക്കി, റോബിൻഹുഡ്,

ഹാപ്പി ഹസ്ബൻഡ്‌സ്, ഡോക്ടർ ലവ്, ട്രിവാൻഡ്രം ലോഡ്ജ്, ഹണിബീ, കൂതറ, ആംഗ്രി ബേബീസ് ഇൻ ലവ്, ഹലോ നമസ്തേ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. കുറച്ച് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക്

ഒരു ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം ഇപ്പോൾ. നാമം എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന നടിയാണ് ഭാവന. ഇപ്പോൾ മലയാളം, കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലായി

നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും ഏറെ ആരാധകരുള്ള നടിയാണ് ഭാവന. നാം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നത്. അത് വമ്പൻ ഹിറ്റായിരുന്നു.

ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന സ്‌പെഷ്യൽ ജൂറി അവാർഡ് താരം നേടിയിരുന്നു. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു താരത്തിന്റെ ആദ്യ സിനിമാ അരങ്ങേറ്റം. പ്രിയ താരം ഇന്സ്ടഗ്രമില്‍ സജീവമാണ്. ഒരു ഫോട്ടോസ് പങ്കുവേക്കുന്നതും പതിവാണ്.


PHOTO
BHAVANA
INSTAGRANM