ഭര്‍ത്താവ് മരിച്ച മീനയും, ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ധനുഷും തമ്മില്‍ വിവാഹിതര്‍ ആവുന്നു.. ചിലപ്പോള്‍ ലിവിംഗ് ടുഗദറായിരിക്കും. സിനിമലോകത്തെ അമ്പരിപ്പിച്ച ആ വാര്‍ത്ത‍ ഇങ്ങനെ..

in Special Report

നടി മീനയുടെ ഭർത്താവ് കുറച്ച് മാസങ്ങൾക്ക് മുമ്പ് അന്തരിച്ചു, അതുപോലെ തന്നെ നടൻ ധനുഷും ഭാര്യയുമായി വേർപിരിഞ്ഞു, ഇപ്പോൾ അവരുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിക്കുകയാണ്. മീനയുടെ ഭർത്താവ് ഏതാനും

മാസങ്ങൾക്കുമുമ്പ് അന്തരിച്ച സാഹചര്യത്തിലാണ് ഇവരുടെ വിവാഹത്തെക്കുറിച്ചുള്ള നടൻ ബെയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തൽ ഇപ്പോൾ വൈറലാകുന്നത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടി ധനുഷിനെ വിവാഹം

കഴിക്കാനൊരുങ്ങുകയാണെന്ന് ബെയിൽവാൻ രംഗനാഥൻ. ധനുഷ് ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്നതിനാലും മീന ഭർത്താവില്ലാതെ ജീവിക്കുന്നതിനാലും ഈ വരുന്ന ജൂലൈയിൽ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുകയാണ്.

എന്നാൽ ഇതിലും എത്രമാത്രം സത്യമുണ്ടെന്ന് പറയാനാകില്ല. ‘ഇരുവരും ചെറുപ്പമാണ്, നാല്പത് വയസ്സ് മാത്രം. പങ്കാളികളില്ലാതെയാണ് ഇരുവരും ജീവിക്കുന്നത്. അപ്പോൾ അവരുടെ ശരീരം ഒരുപാട് ആവശ്യപ്പെടും. അതുകൊണ്ട് മറ്റൊരു ജീവിതം ഉണ്ടാകുന്നതിൽ തെറ്റില്ല.

ചിലപ്പോൾ വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിച്ചേക്കാം എന്നും അദ്ദേഹം പറയുന്നു. പൃഥിരാജും മോഹൻലാലും അഭിനയിച്ച ബ്രോ ദാദിയാണ് മീനയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും

ചിത്രം ഡയറക്ട് ഒടിടി റിലീസായി പുറത്തിറങ്ങി. ബ്രോ ഡാഡി ഒരു തമാശ നിറഞ്ഞ കുടുംബ ചിത്രമായിരുന്നു. അച്ഛന്റെയും മകന്റെയും പ്രശ്‌നങ്ങൾക്കൊപ്പം മറ്റ് കഥാ സന്ദർഭങ്ങൾ കൂടി ചേരുമ്പോൾ ഉണ്ടാകുന്ന നർമ്മം കൊണ്ട് സിനിമയെ

അവതരിപ്പിക്കാൻ ഈ സിനിമയിൽ അണിയറ പ്രവർത്തകർ ശ്രമിച്ചെങ്കിലും ഉള്ളിൽ അനാവശ്യമായ ഒരു കഥാഗതി സൃഷ്ടിച്ച് വലിച്ചിഴയ്ക്കാൻ ശ്രമിച്ചത് സിനിമയുടെ പോരായ്മയാണ്. സന്ദർഭോചിതമായ ചിരി സൃഷ്ടിക്കുമെന്ന് കരുതി കഥ.