ഉദ്ഘാടനവേദിയില്‍ ആളുകളെ കയ്യിലെടുത്ത് അന്ന രാജന്‍. ലുക്കില്‍ മയങ്ങി വീണ് ആരാധകര്‍.. ഒപ്പം ഗ്ലാമര്‍ സുന്ദരിമാരുടെ സാനിധ്യവും കൂടുതല്‍ കളര്‍ ആക്കി.. അന്നയുടെ ഗ്ലാമര്‍ ആരാധകരില്‍ ചര്‍ച്ച ആവുന്നു..

in Special Report

നടിയായും മോഡലായും കഴിവ് തെളിയിച്ച നടിയാണ് അന്ന രാജൻ. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ സിനിമാ പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടാനും താരത്തിന് കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച

ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ രംഗത്തേക്ക് കടക്കും മുമ്പ് നടൻ ആലുവ രാജഗിരി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് പ്രശസ്ത സംവിധായകൻ

ലിജോ ജോസ് പല്ലിശേരി താരത്തിന്റെ ശ്രദ്ധയാകർഷിക്കുകയും പിന്നീട് താരത്തിന് തന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകുകയും ചെയ്തത്. പിന്നീട് നിരവധി സിനിമകളിൽ താരത്തിന് അവസരങ്ങൾ ലഭിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒട്ടനവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തിട്ടുള്ള താരം തന്റെ പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും കുടുംബ വിവരങ്ങളും സന്തോഷ നിമിഷങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ

ആരാധകർക്കായി പതിവായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടിമാരുടെ ഫോട്ടോഷൂട്ട് കൊണ്ട് തൃപ്തിപ്പെടാം എന്ന് കരുതിയ പ്രേക്ഷകർക്ക് അന്ന ഒരു

വിഷ്വൽ ട്രീറ്റ് നൽകിയെന്നാണ് ആരാധകർ പറയുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ ലിച്ചി വീഡിയോകളാണ്. ഒപ്പം മറ്റു ചില ഗ്ലാമര്‍ നായികമാരും കൂട്ടിന് ഉണ്ട് ഹോട്ട് ഗ്ലാമര്‍ താരങ്ങളായ മാളവികയും നയന എല്‍സയും

ആണ് കൂട്ടിന് ഉള്ളത്. ഫ്രൂട്ട് ബിയുടെ പുത്തന്‍ ഔട്ട്‌ ലെറ്റ് ഉത്ഗടനം ചെയ്യാന്‍ എത്തിയതാണ് ഇവര്‍. രാധകരുടെ ക്യാമറ കണ്ണുകള്‍ മുഴുവനും താരത്തിന്റെ മേലില്‍ ആയിരുന്നു എന്ന് വേണം പറയാന്‍. കറുത്ത സാരിയില്‍ ആണ് താരം

എത്തിയത്. പക്ഷെ കുറച്ച് കൂടുതല്‍ ഗ്ലാമര്‍ ഇതില്‍, പ്രത്യേകതരം ബ്ലൌസ് ഉടുത്ത് താരം എത്തിയത് ആളുകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു, മലയാളത്തിന്റെ സുന്ദരി ശാലീന സൗന്ദര്യയുടെ പര്യായമാണ് താരം എന്നാണ് ചിത്രങ്ങൾ

കണ്ടതോടെ ആരാധകർ പറയുന്നത്. ഇത്രയും സുന്ദരിയായ ഒരു താരത്തെ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ വാദം. എന്തായാലും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരി

സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാളം ചിത്രമായ അങ്കമാലി ഡയറീസിലൂടെയാണ് താരം അഭിനയലോകത്തേക്ക് പ്രവേശിച്ചത്. ഇതിലെ ലിച്ചി എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത് മോഹൻലാൽ,

അനൂപ് മേനോൻ തുടങ്ങിയവർ അഭിനയിച്ച വെളിപ്പാടിൻ എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു. മധുരരാജ, അയ്യപ്പനും കോശിയും എന്നിവയാണ അഭിനയിച്ച മറ്റ് പ്രധാന മലയാള ചിത്രങ്ങൾ. ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Anna Rajan is an actress who has proved her talent as an actress and model. The star also managed to win a place in the hearts of movie lovers with his excellent performance in the first film. So many great ones in such a short time The actor has been able to play great roles in films.

Before entering the acting field, the actor worked as a nurse at Aluva Rajagiri Hospital. That’s when the famous director Lijo Jose Pallisery caught the actor’s attention and later gave him an opportunity to act in his film. Later, the actor got opportunities in many films.

The actor is active on social media. The actor, who has participated in many model photoshoots, shares his favorite photos, videos, family information, happy moments and more on social media. Frequently shared for fans. Now such new pictures are going viral on social media.

Anna is one of those audiences who thought they would be satisfied with actresses’ photoshoots Fans say that they have given a visual treat. Now social media is full of lychee videos. And some other glamor heroines in the group are hot glamor stars like Malavika and Nayana Elsa.

is what the cage has. They have come to inaugurate the new outlet of Fruit B. It must be said that the camera eyes of the fans were all on the star. The actor is in a black saree arrived But a little more glamor in this one, the star came wearing a special blouse and people welcomed it with open arms.

Fans say after seeing. Fans claim that they have never seen such a beautiful star. Anyway, the fans have taken over the new pictures. Lijo Jose Pellissery The actor entered the acting world with the super hit Malayalam film Angamali Diaries which he directed.

കടപ്പാട് : വിവിധ ഫോട്ടോഗ്രഫെര്സ്