ദിലീപേട്ടന് കാവ്യയുമായി ചില ബന്ധങ്ങള്‍ ഉണ്ടെന്ന് മനസ്സിലായി. മഞ്ജു വാര്യർ തുറന്നു പറഞ്ഞു. ആരാധകരിലും സംസാര വിഷയമായി വീണ്ടും താരങ്ങള്‍..


Warning: Trying to access array offset on value of type bool in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ദിലീപിന്റെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ ഉടലെടുത്തു. നടി ആക്രമിക്കപ്പെട്ട കേസിൽ നടനെ പ്രതിയാക്കി അറസ്റ്റ് ചെയ്ത് പ്രതിയാക്കുകയും അതുമായി ബന്ധപ്പെട്ട പല വാർത്തകളിലും താരം ഇടം പിടിച്ചിരുന്നു.

ഇപ്പോഴിതാ ഈ വിഷയവുമായി ബന്ധപ്പെട്ട രൂപത്തിൽ മഞ്ജുവാര്യരുടെ ഒരു പ്രസ്താവന ശ്രദ്ധയാകർഷിക്കുന്നു. ആക്രമിക്കപ്പെട്ട നടിയാണ് ദിലീപും കാവ്യാമാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരെ അറിയിച്ചത്.

ഇതുകാരണം ഇത്രയധികം പ്രശ്‌നങ്ങളുണ്ടായെന്ന വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ട് വയ്ക്കുന്നത്. മഞ്ജു വാര്യർ ഇപ്പോഴും പ്രോസിക്യൂഷനൊപ്പം ഉറച്ചു നിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടാണ് മഞ്ജുവാര്യരുടെ ഈ പ്രസ്താവന വാർത്താ

പ്രാധാന്യത്തോടെ ആരാധകർക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നത്. ദിലീപേട്ടനുമായുള്ള വിവാഹശേഷം താൻ സിനിമയിൽ നിന്ന് പൂർണമായും വിട്ടുനിന്നെന്നും പുറംലോകമൊന്നുമില്ലെന്നും പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യർ തുടങ്ങുന്നത്.

ഒരു ദിവസം ദിലീപേട്ടന്റെ കാവ്യായുടെയും സന്ദേശങ്ങൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ട് കാണുകയും സുഹൃത്തുക്കളുമായും സിനിമാ നടിമാരുമായും ആക്രമിക്കപ്പെട്ട നടി സംയുക്താ വർമ്മ ഗീതു മോഹൻദാസുമായും അതിനെക്കുറിച്ച് സംസാരിച്ചുവെന്നും പറയുന്നു.

തനിക്ക് അറിയാവുന്ന കാര്യങ്ങൾ നടി എന്നോട് പറഞ്ഞു, ഇത് കാവ്യയെയും ദിലീപിനെയും കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങൾ ശക്തിപ്പെടുത്തി. തനിക്കറിയാവുന്ന കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചതിനെ തുടർന്ന് വീട്ടിൽ വഴക്കുണ്ടായെന്നും

അതുകൊണ്ടാണ് ദിലീപ് നടിയോട് ദേഷ്യപ്പെട്ടതെന്നും മഞ്ജു പറഞ്ഞു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗായിക റിമി ടോമിക്ക് അറിയാമായിരുന്നുവെന്നും അപ്പോഴാണ് ഞാൻ റിമിയെ വിളിച്ചതും പറഞ്ഞതെന്നും മഞ്ജു പറഞ്ഞു.

ഇതുപോലെ യുള്ള റിപ്പോര്‍ട്ട്‌ ധാരാളം ഓണ്‍ലൈന്‍ ചാനലുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്, ആരാധകരിലും പല തരത്തില്‍ ഉള്ള അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉണ്ടാവുന്നുണ്ട്. ഇതിലെ സത്യം എത്രയും വേഗം തെളിയട്ടെ എന്ന് പറയുന്നവരുടെ എന്നതിലും കുറവ് ഇല്ല.

കടപ്പാട്