പ്രിയ നടി ഭാമയുടെ ഇന്സ്ടഗ്രമില്‍ നിന്നും ഭര്‍ത്താവും ചേര്‍ന്നുള്ള ഫോട്ടോസ് അപ്രതിക്ഷിതമായി.. ബന്ധം വേര്‍പിരിഞ്ഞു എന്നുള്ള ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ കടുക്കുന്നു.. സത്യത്തില്‍ സംഭവം ഇങ്ങനെ..


Warning: Trying to access array offset on value of type bool in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

മലയാള സിനിമയിലെ അഭിനേത്രിയാണ് ഭാമ. 2018 വരെ താരം മലയാളത്തിലും മറ്റ് ഭാഷകളിലും സജീവമായി അഭിനയിച്ചു. 2007 ലാണ് നടൻ അഭിനയരംഗത്ത് തന്റെ കരിയർ ആരംഭിച്ചത്. ഭാമ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന

താരത്തിന്റെ യഥാർത്ഥ പേര് രേഖിത ആർ എന്നാണ്. അതിനർത്ഥം ചെറുത് എന്നാണ്. 2007ൽ എ കെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഭാമ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടാനും താരത്തിന് കഴിഞ്ഞു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴാണ് നടി വ്യവസായിയായ അരുണിനെ വിവാഹം കഴിച്ചത്. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം കുടുംബജീവിതം നയിക്കുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന്

ഭർത്താവിന്റെ പേരും ചിത്രങ്ങളും നീക്കം ചെയ്തിരിക്കുകയാണ് ഭാമ. നീക്കം ചെയ്തവയിൽ മകൾ ഗൗരി ഭർത്താവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. ഭർത്താവിന്റെ പേരും ചിത്രവും നീക്കം ചെയ്തതിന് പിന്നിൽ വിവാഹമോചനമാണോ

എന്നാണ് ആരാധകർ ചോദിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഭാമ പുതുതായി തുടങ്ങിയ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഭർത്താവ് അരുണും പങ്കെടുത്തിരുന്നില്ല. നേരത്തെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഭാമയുടെ

പേരിനൊപ്പം അരുണിന്റെ പേരും ചേർത്തിരുന്നെങ്കിലും ഇപ്പോൾ അതും നീക്കം ചെയ്തിട്ടുണ്ട്. ഗൗരിയുടെ അമ്മയാണ് താനെന്ന് ഭാമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മകൾ ഗൗരിയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ ഭർത്താവിനൊപ്പം

എടുത്ത ചിത്രങ്ങളും ഭാമ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതേ സമയം ഭാമയും വിവാഹത്തിൽ നിന്ന് വേർപിരിഞ്ഞോ എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്. ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

PHOTOSSSS
BHAMAA ACTRESS
INSTAGRAM PHOTOS

PHOTOSSSS
BHAMAA ACTRESS
INSTAGRAM PHOTOS

PHOTOSSSS
BHAMAA ACTRESS
INSTAGRAM PHOTOS

PHOTOSSSS
BHAMAA ACTRESS
INSTAGRAM PHOTOS