നിക്കർ പുറത്തിടുന്ന സൂപ്പർമാനോട് മത്സരിക്കുന്ന കേരളത്തിലെ സൂപ്പർ ഗേൾ.. ശലിന്‍ സോയയുടെ പുത്തന്‍ വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത് കേട്ടാല്‍ മൂക്കത്ത് വിരല്‍ വെക്കും..

in Special Report

ഇപ്പോഴിതാ ശാലിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു റീൽ വൈറലായിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ കണ്ണകിയിലെ ഒരു രംഗം ശാലിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അടിവസ്ത്രമായി ബ്രാ ധരിച്ചിരിക്കുന്ന

ചിത്രം ഷാലിൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. വസ്ത്രത്തിന് മുകളിൽ ബ്രാ ധരിച്ച് എത്തിയ ഷാളിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയരുന്നത്. താരത്തെ വിമർശിച്ചും ട്രോളിക്കൊണ്ടും നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ബ്രാ മാത്രം പുറത്ത് ആക്കിയത് മോശം ആയി പോയി ജട്ടി കൂടി വെളിയിൽ കാണട്ടെ അപ്പൊ ഡിങ്കൻ ആകും,ഇതൊക്കെ ഇപ്പോൾ പുറത്താണോ ഇടുന്നത് പുള്ളാരുടെ ഓരോ പാഷനെ,നിക്കർ പുറത്തിടുന്ന സൂപ്പർമാന് എതിരാളിയായി കേരളത്തിന്റെ സൂപ്പർഗേൾ ശാലിൻ ചേച്ചി,

ദൈബമെ ഇത് പെട്ടന്ന് ട്രെൻഡിങ് ആക്ക ണേ ,മോളെ ബ്രാ പുറത്തു കാട്ടി അതൊരു ഫാഷൻ ആക്കി 2023 ലെ പുതിയ പരിഷ്കാരി,ഇതെന്താ ബ്രാ പുറത്തിട്ടേക്കുന്നോ എന്നാണ് പലരും കമന്റ് ചെയ്യുന്നത് . ഇത്തരം ചില കമന്റുകൾക്കാണ് ശാലിൻ മറുപടി നൽകിയത്.

കണ്ണകീ എന്ന തമിഴ് ചിത്രത്തിലാണ് ശാലിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമ്മു അഭിരാമി, കീർത്തി, വിദ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

സ്കൈ എന്റർടെയ്ൻമെന്റും ഈ ഫൈവ് എന്റർടെയ്ൻമെന്റും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണകിയിലെ ശാലിൻ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഷാലിനെതിരെ നിരവധി പേർ വിമർശനം

ഉന്നയിക്കുന്നുണ്ടെങ്കിലും ചിലർ ഷാലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. കമന്റ് സെക്ഷനിൽ പകുതിയും കുലസ്ത്രീകളും കുലപുരുഷന്മാരുമാണ് എന്ന് ആരോ കമന്റ് ചെയ്തിട്ടുണ്ട്. ഷെയർ ചെയ്ത് മണിക്കൂറുകൾക്കകം റീലുകൾ മൂന്ന് ലക്ഷത്തിലധികം വ്യൂസ് നേടി.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ശാലിൻ സോയ. സീരിയലുകളിൽ തിളങ്ങിയ താരം പിന്നീട് സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. അവതാരകയായും നടിയായും സംവിധായികയായും തിളങ്ങിയ ശാലിൻ സോയാ ELSAMMA ENNA AAN KUTTI എന്ന ചിത്രത്തിലൂടെ

മലയാള സിനിമാ രംഗത്തേക്കും പ്രവേശിക്കുകയാണ്. കർമ്മയോദ്ധ, മല്ലുസിംഗ്, മാണിക്യക്കൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഒടുവിൽ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിൽ നായകന്റെ അനിയത്തിയായി അഭിനയിച്ചു. ഈ കഥാപാത്രം വളരെ ജനപ്രിയമായിരുന്നു.