കളിയോടും കളിക്കാരോടും കടുത്ത പ്രണയം.. എപ്പോളും കൂടെ ഉണ്ട് എന്ന ഫീല്‍ ഉണ്ടാവാന്‍ അടി വസ്ത്രത്തില്‍ തന്‍റെ സ്വപ്ന നായകന്റെ ഫോട്ടോസ് പ്രിന്റ്‌ ചെയ്യ്ത് ധരിച്ച് മോഡല്‍.. ഫുട്ബോള്‍ ലോകത്ത് വൈറലായ സംഭവം ഇതാണ്

in Special Report

ഇരുപത്തിയൊന്നുകാരിയായ കരോൾ ഷാവേസിന്റെ അടിവസ്ത്രത്തിൽ ബ്രസീലിയൻ ഫുട്ബോൾ താരം റിച്ചാർസിലിന്റെ ചിത്രം അച്ചടിച്ചിട്ടുണ്ട്. തന്നോടുള്ള അഗാധമായ ആരാധനയാണ് ഇത്തരമൊരു സാഹസികതയിലേക്ക്

നയിച്ചതെന്ന് കരോൾ ഷാവേസ് പറയുന്നു. ഇതിനു മുന്നേ മലയാളികള്‍ കണ്ടിട്ടുള്ളത് വിമാന താവളങ്ങളില്‍ ഉള്ള സ്വര്‍ണകടത്താന്. അടി വസ്ത്രത്തില്‍ ഉള്ളിലും. രഹസ്യ ഭാഗങ്ങളിലും ഒക്കെ വെച്ച് കടത്തുന്ന പരിപാടി കണ്ടിട്ടുണ്ട്.

മാത്രമല്ല ദീപിക പദുകോണ്‍ ഇട്ട അടി വസ്ത്രവും വാര്‍ത്തയില്‍ ഇടം പിടിച്ച ഒന്നാണ്. കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. ഇപ്പോഴിതാ, ബ്രസീലിയൻ മോഡലായ കേരോലെ ഷാവേസ് തന്റെ അടിവസ്ത്രത്തിൽ

ബ്രസീലിയൻ താരത്തോടുള്ള അടങ്ങാത്ത ആരാധന കാണിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ്. താൻ ബ്രസീൽ ടീമിന്റെ കടുത്ത ആരാധികയാണെന്നും റിച്ചാർസിലിനെയാണ് താൻ ഇഷ്ടപ്പെടുന്നതെന്നും കരോൾ ഷാവേസ് പറയുന്നു. അവളുടെ

അടിവസ്ത്രത്തിൽ ‘മൈ ലക്കി ചാം’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നേരത്തെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഒപ്പിട്ട ജഴ്സി കോടികൾ നൽകി വാങ്ങിയ താരം പിന്നീട് ഇത് വ്യാജമാണെന്നും ആരോ ചതിച്ചതാണെന്നും പറഞ്ഞ് പുറത്ത് വന്നിരുന്നു.