കളി കഴിഞ്ഞേ ഉള്ളൂ കല്യാണം ഒക്കെ.. കല്യാണപെണ്ണായി അമേയയുടെ പുത്തന്‍ ഫോട്ടോഷൂട്ട്‌..

in Special Report

2017ൽ പ്രിയതാരം ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 എന്ന സൂപ്പർ ഹിറ്റ് കോമഡി എന്റർടൈൻമെന്റ് മലയാളം സിനിമയിൽ പൊന്നപ്പന്റെ കാമുകനായി താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.


പിന്നീട് ഒരു പഴയ ബോംബ് കഥയിലും താരം പ്രത്യക്ഷപ്പെട്ടു. ദി പ്രീസ്റ്റ്, വുൾഫ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാസ്കരൻപിള്ള ടെക്നോളജീസിന്റെ കരിക്കിൽ എന്ന എപ്പിസോഡിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

നിഖിൽ പ്രസാദ് സംവിധാനം ചെയ്ത ഈ എപ്പിസോഡിൽ അമേയ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വാനിൽ എന്ന സംഗീത ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമീപഭാവിയിൽ തന്നെ മലയാള സിനിമയിലെ മുൻനിര

താരങ്ങളുടെ പട്ടികയിലേക്ക് താരം ഉയരുമെന്നാണ് സിനിമാ വിദഗ്ധരുടെ അഭിപ്രായം. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അമേയ മാത്യു. അഭിനയത്തോടൊപ്പം തന്നെ ആരും സ്വപ്നം കാണാവുന്ന

സുന്ദരിയായി മാറിയ നടി വളരെ പെട്ടെന്നാണ് സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയത്. മോഡലായും നടിയായും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. കേരളത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസായ കരിക്കിലൂടെയാണ് താരം

ആദ്യമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. കരിക്കിൽ അമേയയായി ക്യാമറയ്ക്ക് മുന്നിലെത്തിയ താരം പിന്നീട് സിനിമയിലും തന്റേതായ സ്ഥാനം നിലനിർത്തി. നടി എന്നതിലുപരി മോഡലെന്ന നിലയിലാണ് നടി അറിയപ്പെടുന്നത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലും താരം അറിയപ്പെടുന്നു. നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ആരാധകർക്കായി സോഷ്യൽ മീഡിയയിൽ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും താരം പതിവായി

പങ്കുവെക്കാറുണ്ട്. നിരവധി ബ്രാൻഡുകളുടെ പരസ്യത്തിൽ മോഡലായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡലിംഗ് മേഖലയിലാണ് താരം കൂടുതൽ സജീവമാകുന്നത്. ഏത് വേഷത്തിലും സുന്ദരിയായി തോന്നുന്ന നടി സാരിയുടുത്ത് ഹോട്ടും ബോൾഡുമായി.


ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരുകല്യാണപെണ്ണിനെ പോലെ ഒരുങ്ങി. കാലുകൊണ്ട് ഫുട്ബോള്‍ തട്ടുന്ന താരമായാണ് എത്തിയത്. കിടിലന്‍ ഫോട്ടോസ് കണ്ട് ഞെട്ടി ഇരിക്കുകയാണ് ആര്ധകര്‍.


എന്ത് കൊണ്ട് അമേയയുടെ ഫോട്ടോസ് വൈറല്‍ ആവുന്നത് അമേയ പങ്കുവെക്കുന്ന ഫോട്ടോസ് കൂടെ പങ്കുവെക്കുന്ന തലക്കെട്ടാണ് ഇതില്‍ മെയിന്‍. ” ഡിസംബർ 18 മാര്യേജ്. ഡിസംബർ 18 വേൾഡ് കപ്പ്‌.
എവിടെ പോകും🙄🤔🙇‍♀️… കല്യാണം ഒക്കെ പിന്നെ… Let’s go for ‘Football’..!⚽⚽💥💥
‘The Bride with the Football!’ 👰‍♀️⚽️
എന്നാണ്.


ഒരു കട്ട ഫുട് ബോള്‍ ഫാന്‍ തന്നെയാണ് അമേയ എന്നതിന്റെ തെളിവാണ് ഈ ഫോട്ടോസ് ആരാധകര്‍ വളരെ വേഗം തന്നെ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തു വൈറല്‍ ആക്കി. ഈ ഫോട്ടോസ് കണ്ട് ആരാധകര്‍ പറഞ്ഞ കമന്റ് ഇങ്ങനെയാണ്. കാണുക.