Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
916 എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് മാളവിക മേനോൻ. ചെറിയ വേഷങ്ങളിലൂടെ സിനിമകളിൽ സജീവമായ മാളവികയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരുണ്ട്. തമിഴ് മലയാളം സിനിമയിലെ
അറിയപ്പെടുന്ന നടിയാണ് മാളവിക മേനോൻ. 2011 മുതൽ സിനിമാ മേഖലയിൽ സജീവമാണ്. നടി കൂടുതലും സപ്പോർട്ടിംഗ് റോളുകളിൽ അഭിനയിക്കുന്നു. 2012ൽ പുറത്തിറങ്ങിയ നയൻ വൺ സിക്‌സ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്.
അതിനുശേഷം നിരവധി വിജയചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി നർത്തകി എന്ന നിലയിലും നടി പ്രശസ്തയാണ്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
നടി ഓരോ വേഷവും വളരെ ആത്മാർത്ഥമായി സമീപിക്കുകയും ഓരോ വേഷവും വളരെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്തതിനാൽ, നടി വളരെ വേഗത്തിൽ ഭാഷകളിലായി നിരവധി ആരാധകരെ നേടാൻ കഴിഞ്ഞു. തന്റെ ഏറ്റവും പുതിയ വീഡിയോകളും
ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങളിൽ ചർച്ചാവിഷയമായത്. പൊറിഞ്ചു മറിയം ജോസ്, ജോസഫ് എന്നീ ചിത്രങ്ങളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല മോഡലിംഗിലും സുന്ദരിയായ മാളവിക
ഷോട്ട് ഡ്രെസ്സിൽ കട്ടിലിൽ കിടക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ചുരുങ്ങിയ സമയത്തിനുള്ളിൽ മാളവികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും നിരവധി കമന്റുകളും വിമർശനങ്ങളും ഏറ്റുവാങ്ങുകയും ചെയ്തു.
ഈ വർഷം പുറത്തിറങ്ങിയ നിരവധി സൂപ്പർ ഹിറ്റുകളുടെ ഭാഗമായിരുന്നു മാളവിക. അതും മിക്ക സിനിമകളിലും ചെറിയ വേഷങ്ങളാണ്. ഒരു നായിക ഇത്തരം വേഷങ്ങൾ ചെയ്യുന്നത് അത്ര സാധാരണമല്ല. ഇപ്പോഴിതാ, ഇന്സ്ടഗ്രമില്‍ പുതിയ വിശേഷം പങ്കുവേച്ചിരിക്കുക്കയാണ് താരം.
ഒരു മില്ല്യന്‍, പത്തു ലക്ഷം ഫ്ലോവേര്സ് തനിക് സ്വന്തമായി എന്ന സന്തോഷ വാര്‍ത്തയാണ് നടി പങ്കുവെച്ചത്. വളരെ വേഗത്തില്‍ തന്നെ താരത്തിന് അതിനു സാധിച്ചു എന്നതാണ് വലിയ പ്രത്യകത. എല്ലാ ദിവസവും തന്നെ ഫോട്ടോസ് ഇടരുന്ദ് താരം.
പുത്തന്‍ സന്തോഷം ഒരു പുത്തന്‍ ഷൂട്ട് ആയി തന്നെയാണ് താരം പങ്കുവെച്ചത് . അതിന്റെ കൂടെ താരം കുറിച്ചത് ഇങ്ങനെ ആയിരുന്നു ” 1M ഹൃദയവും, എന്നെ ഞാനാക്കിയ എന്നെ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി” എന്നാണ് താരം പറഞ്ഞത്.
ദുബായ്ല്‍ കറക്കത്തില്‍ തന്നെയാണ് താരംഅതിന്റെ ഇടക്കാണ് തനിക് ഇപ്പോള്‍ പത്ത് ലക്ഷം ആരാധകര്‍ ഫോളോ ചെയ്യുന്നുണ്ട് എന്ന് താരം പറഞ്ഞത്. ഒരു നൈറ്റ് പാര്‍ടിയുടെ ഇടക്കാണ് താരം ഇത് വെച്ചത് ഒപ്പം കുറച്ചു ഗ്ലാമര്‍ ഫോട്ടോസ് പങ്കുവേചിട്ടുന്ദ്..
Malavika Menon is an actress who entered the acting scene with the Malayalam film 916. Malavika, who is active in films with small roles, has a huge fan following on social media. In Tamil Malayalam cinema Malvika Menon is a well-known actress.
He has been active in the film industry since 2011. The actress mostly acts in supporting roles. The actor made his acting debut with the film ‘Nine One Six’ released in 2012.Since then, the actor has acted in many successful films. Apart from being an actress, the actress is also famous as a dancer.
Apart from Malayalam and Tamil, the actor has also acted in Telugu languages. As the actress approached each role very sincerely and handled each role very well, the actress managed to win many fans across languages very quickly. And his latest videos
Malavika is beautiful not only in film but also in modelling Fans are amazed to see her lying on the bed in a shot dress. In no time, Malvika’s pictures took over social media and received many comments and criticisms. Malavika was a part of many super hits released this year.
That too in most films are small roles. It is not so common for a heroine to play such roles. Now, the actor has shared the news on Instagram.The actress shared the happy news that she has one million, one million flowers. The great feature is that the actor was able to do it very quickly. The star is in photos every day.
The actor shared the new happiness as a new shoot. Along with it, the actor wrote, “1M heart and thanks to each one of you who stood by me who loves me who cares about me who made me what I am ❤️✨😙” The actor said that he now has a following of 10 lakh fans in Dubai. The actor posted this in the middle of a night party and shared some glamorous photos.