ക്യൂട്ട് ബര്‍ത്ത് ഡേ ഗേള്‍.. ഇത്രെയും ബോള്‍ഡ് ആയ ഒരു സുന്ദരിയെ കണ്ടിട്ടില്ലഎന്ന് ആരാധകര്‍, പ്രിയയോട് ഉള്ള ഇഷ്ടം കൂടി കൂടി വരുന്നു എന്ന് ആരാധകര്‍.. ഗ്ലാമര്‍ ബര്‍ത്ത് ഡേ ആഘോഷിച്ച് താരം

in Special Report

ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവൻ പ്രശസ്തയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഒറ്റരാത്രികൊണ്ട് ഒരു കണ്ണിമവെട്ടൽ കൊണ്ട് നാഷണൽ ക്രഷായി മാറിയ താരം നടിയായും മോഡലായും ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. വെള്ളിത്തിരയിൽ നിരവധി പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു. കണ്ണിറുക്കലിലൂടെയാണ് താരത്തിന് ഇത്രയധികം ആരാധകരെ ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ

തന്നെ സിനിമാപ്രേമികളുടെ മനസ്സ് കീഴടക്കിയ താരം ഇന്ത്യയിലും വളരെ പെട്ടന്നാണ് അറിയപ്പെട്ടത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലും താരം അറിയപ്പെടുന്നു. ആരാധകർക്കായി സോഷ്യൽ മീഡിയയിൽ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും

വീഡിയോകളും താരം പതിവായി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സ് ഉള്ള മലയാള നടിമാരിൽ ഒരാളാണ് നടി. ഇൻസ്റ്റഗ്രാമിൽ മാത്രം ഏഴ് ദശലക്ഷത്തിലധികം ആരാധകരാണ് താരത്തെ പിന്തുടരുന്നത്.

സിനിമയിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടുക എന്നതാണ് ഓരോ താരത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമെന്ന് പറയപ്പെടുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പലരും ശ്രദ്ധിക്കപ്പെടുമ്പോൾ ചിലർ പരാജയപ്പെടുന്നു. കൂടാതെ ആദ്യ

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ മലയാളികൾക്ക് സുപരിചിതരായ ചില താരങ്ങളും മലയാള സിനിമയിലുണ്ട്. ഇന്ന് മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും തിരക്കുള്ള നായികയാണ് പ്രിയ വാര്യർ. ഇപ്പോഴിതാ പ്രിയ വാര്യർ തന്റെ 23-ാം പിറന്നാൾ ആഘോഷിക്കുകയാണ്.

സുഹൃത്തുക്കൾക്കൊപ്പമാണ് താരം പിറന്നാൾ ആഘോഷിച്ചത്. നടനും നർത്തകനുമായ റംസാൻ മുഹമ്മദ്, നടി ഗോപിക രമേഷ്, ജോർജ് കോറ, സർജാനോ ഖാലിദ് തുടങ്ങി നിരവധി സിനിമാ സുഹൃത്തുക്കൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

പ്രശസ്ത ഫോട്ടോഗ്രാഫർ ജാക്‌സൺ ഫ്രാൻസിസ് തന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. മികച്ച പിറന്നാൾ ചിത്രങ്ങളാണ് പ്രിയ വാര്യർ പോസ്റ്റ് ചെയ്തിരിക്കുന്നത്. നല്ല അടിപൊളി ഫോട്ടോസ് ആണ് താരം പങ്കുവെച്ചത്.

PHOTOSSSSS
PHOTOSSSSS
PHOTOSSSSS

PHOTOSSSSS
PHOTOSSSSS
PHOTOSSSSS

PHOTOSSSSS
PHOTOSSSSS
PHOTOSSSSS