ഞാന്‍ ആവശ്യം ഉള്ളയിടത്തിന് വേണ്ടി മാത്രമാണ് വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നത്. ഇതാണ് എന്റെ ശരീര ഭംഗിയുടെയും ഫിറ്റ്‌നെന്സ്റെയും രഹസ്യം..! പ്രിയതാര വർക്കൗട്ട് വീഡിയോ പങ്കുവെച്ച് പറഞ്ഞത്

in Special Report


തന്റെ ആരാധകർക്കായി താൻ ഹോട്ടും ബോൾഡുമായി കാണപ്പെടുന്ന ഫോട്ടോകളാണ് താരം കൂടുതലും പങ്കുവയ്ക്കുന്നത്. അതുപോലെ, താരം വർക്ക്ഔട്ട് ഫോട്ടോകളും വീഡിയോകളും പങ്കിടുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വർക്കൗട്ട് ചെയ്യുന്ന താരത്തിന്റെ അടിപൊളി വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇതാണ് ശരീരസൗന്ദര്യത്തിന് കാരണമെന്നാണ് വീഡിയോകൾ കണ്ട് ആരാധകർ കമന്റ് ചെയ്യുന്നത്.

ഇൻസ്റ്റഗ്രാമിൽ മാത്രം അഞ്ച് ദശലക്ഷത്തിലധികം ആരാധകരാണ് താരത്തിനുള്ളത്. എഞ്ചിനീയർ കൂടിയാണ് താരം. ഇലക്‌ട്രിക്കൽ എഞ്ചിനീയറാണ് താരം. “ഞാൻ ഏറ്റവും കൂടുതൽ ഗൂഗിൾ ചെയ്ത എഞ്ചിനീയറാണ്,” താരം തന്റെ ഇൻസ്റ്റാഗ്രാം അടിക്കുറിപ്പിൽ കുറിച്ചു.

അൻവേഷി ജെയിൻ ആപ്പ് എന്ന പേരിൽ താരത്തിന് സ്വന്തമായി ആപ്പ് ഉണ്ട്. മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് താരം. അഭിനേത്രി, മോഡൽ, അവതാരക, എംസി എന്നിങ്ങനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് അൻവേഷി ജെയിൻ.

നിരവധി പരിപാടികളിൽ എംസിയായി എത്തിയ ശേഷമാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ മോഡലിംഗ് രംഗത്ത് നിരവധി നേട്ടങ്ങൾ താരം കൈവരിച്ചിട്ടുണ്ട്. വെള്ളിത്തിരയിലും താരം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.


ഹോട്ടും ബോൾഡുമായ വേഷങ്ങളിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ബി ഗ്രേഡ് ലെവൽ സിനിമകളിൽ അഭിനയിച്ചാണ് താരം തന്റെ കഴിവ് തെളിയിച്ചത്. ഏത് വേഷവും കൈകാര്യം ചെയ്യുമെന്ന് തെളിയിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ

താരം നിരവധി മോഡൽ ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷം ചെയ്താലും കൂൾ ലുക്കായിരിക്കും താരം എന്നാണ് ആരാധകരുടെ അഭിപ്രായം.

The actor mostly shares photos of himself looking hot and bold for his fans. Similarly, the actor shares workout photos and videos. Now the star’s new Instagram video has gone viral on social media. A cool video of the star working out is making waves on social media.

Watching the videos, fans are commenting that this is the reason for the beauty of the body. The star has more than five million fans on Instagram alone. The actor is also an engineer. The actor is an electrical engineer. “I’m the most Googled engineer,” the actor wrote in his Instagram caption.

The star has his own app called Anveshi Jain App. The actor is also a motivational speaker. Anveshi Jain is an actress, model, presenter and MC who has proved her talent in many fields. The actor entered the acting scene after appearing as an MC in many programs. Now the actor has achieved many achievements in the field of modeling.

The actor proved his talent by acting in B grade level films. The actor is proving that he can handle any role. The actor, who is very present on social media, has also participated in many model photoshoots. The actor shares his favorite pictures and videos with his fans through social media. Fans are of the opinion that the actor will look cool no matter what role he plays.