ഒരിക്കലും മനസിലും പോലും വിചാരിക്കാത്ത സീനുകള്‍. ക്യൂട്ട് നായികയുടെ ചൂടൻ വേഷം. നോട്ടം കൊണ്ട് ആരാധകരുടെ ഹൃദയം കവർന്നിരിക്കുകയാണ് താരം.


Warning: Trying to access array offset on value of type bool in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home5/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ആരാധകർക്കായി സോഷ്യൽ മീഡിയയിൽ തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. ഏത് വേഷം ചെയ്താലും ഫോട്ടോകളിൽ നടി എപ്പോഴും സുന്ദരിയായി കാണപ്പെടുന്നു.

ഇൻസ്റ്റഗ്രാമിൽ മാത്രം ഏഴ് ലക്ഷത്തിലധികം ആരാധകരാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവെച്ച ചിത്രങ്ങളിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവതാറിന്റെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ചൂടൻ വേഷത്തിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മോഡലായും നടിയായും കഴിവ് തെളിയിച്ച നടിയാണ് ശിൽപ മഞ്ജുനാഥ്. വെള്ളിത്തിരയിൽ നിരവധി പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.

തെന്നിന്ത്യൻ സിനിമയിൽ സജീവമായ താരം നിരവധി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. 2016ൽ കന്നഡ ചിത്രങ്ങളിലൂടെ അഭിനയ ലോകത്തേക്ക് കടന്ന താരം പിന്നീട് മലയാളം, തമിഴ് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു.

ചുരുങ്ങിയ സമയം കൊണ്ട് നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മുൻകാരു മല്ലെ 2 എന്ന ചിത്രത്തിലാണ് നടി ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

ഈ ചിത്രത്തിലെ ഐശ്വര്യ എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. വിജയ് ആന്റണി നായകനായ കലി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്.

ഒരു മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. 2018 ൽ, വിനു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുകയും ബിജുമേനോൻ സൗബിൻ ഷാഹിർ നീരജ് മാധവ് അഞ്ജലിയും മറ്റും അഭിനയിച്ച റോസ് എന്ന സിനിമയിൽ താരം അഭിനയിച്ചു.

The actor is also active on social media. The actor often shares his favorite pictures on social media for his fans. The actress always looks beautiful in the photos, no matter what role she plays. The actor has more than seven lakh fans on Instagram alone.

Therefore, most of the pictures shared by the actor are going viral on social media. A new photo of the avatar has gone viral on social media. The actor is seen in the pictures in a hot outfit. Shilpa Manjunath is an actress who has proved her talent as a model and actress.

The actor managed to win the hearts of the audience by portraying many prominent characters on the silver screen. Active in South Indian cinema, the actor has given many good characters to the audience. The actor entered the acting world in 2016 through Kannada

films and later proved his talent by acting in Malayalam and Tamil languages. The actor has been able to satisfy the audience by portraying many good characters in a short span of time. The actress first appeared on the silver screen in the Kannada film Munkaru Malle 2 which was released in 2016.

The actress won the hearts of the audience with the role of Aishwarya in this film. The actor made his debut in Tamil with Vijay Antony starrer Kali. He is also a favorite actor of Malayalees. The actor has also acted in a Malayalam movie.

In 2018, the actor starred in Rose, written and directed by Vinu Joseph and starring Bijumenon Soubin Shahir Neeraj Madhav Anjali and others.