ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം ജീവിതംഹരംകൊള്ളിക്കുന്ന ഫോട്ടോകള്‍…. ഒരുകാലത്ത് ഫോട്ടോഷൂട്ടിലുടെ യുവാക്കളുടെ ഉറക്കം കെടുത്തി മനം കവര്‍ന്ന സുന്ദരി.. ഇപ്പോള്‍ അമ്മ ആവാന്‍ ഉള്ള തയ്യാറെടുപ്പിലാണ്..


Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

സോഷ്യല്‍ മീഡിയ ഇപ്പോള്‍ വല്ലാതെ വളര്‍ന്ന കാലം ആണ് ഇത്, കൊച്ചുകുട്ടികള്‍ മുതല്‍ വയസ്സായ അപ്പുപ്പന്മാരും അമ്മുമാമാരും സോഷ്യല്‍ മീഡിയയില്‍ നിര സാനിധ്യം ആകുന്ന ഈ കാലത്ത് ഒട്ടേറെ ആളുകള്‍കളുടെ കഴിവുകള്‍ ലോകം അറിയാന്‍ സോഷ്യല്‍ മീഡിയകാരണം ഇടയായിട്ടുണ്ട്.

പക്ഷെ ടിക്ക്ടോക്ക് അതിക കാലം നിന്നില്ല. എങ്കിലും ടിക്ക്ടോക്ക് വഴി വളര്‍ന്ന കലാകാരന്മാര്‍ക്കും കലാകാരികളും വലിയ ഒരു ആരാധക പിന്തുണ മറ്റു സോഷ്യല്‍ മീഡിയ അപ്പുകള്‍ വഴി കിട്ടി. ഫെസ്ബുക്ക്‌ ഇന്സ്ടഗ്രം, യുടുബില്‍ ഒക്കെ ആളുകള്‍ നിറഞ്ഞ് ആടാനും പാടാനും തുടങ്ങി.

പക്ഷെ ഈ കുട്ടരെ ഒക്കെ വെറും ഒറ്റ ഫോട്ടോയില്‍ പിന്തള്ളി വൈറല്‍ ആയ ആളുകളുടെ കഥയും ഉണ്ട്, അവ്ടെയാണ് സോഷ്യല്‍ മീഡിയ വീഡിയോകല്‍ മാത്രമല്ല ഫോട്ടോസും വൈറല്‍ ആക്കാന്‍ പറ്റുന്ന ഒരു സംഗതി ആണെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്.

ഇതിലെ താരംഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയില്‍ നിന്നും ഉള്ള സുന്ദരി മോഡല്‍ ആണ്. മധു കുലതുങ്ക എന്ന മോഡല്‍ ആണ് ഇത്തരത്തില്‍ ശ്രദ്ധപിടിച്ചു പറ്റുന്നത്. ഗ്ലാമര്‍ ഫോട്ടോസ് തന്നെയാണ് നടിയുടെ ഏറ്റവും വലിയ പ്രത്യകത,

ഒരുമാടിയും കൂടാതെ ബോള്‍ഡ് ഫോട്ടോഷൂട്ട്‌ പങ്കുവെക്കുന്ന താരത്തിന് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ഏറുകയാണ്. ലോകത്തിലെ വിവിധ കോണില്‍ നിന്നും ആരാധകര്‍ വന്നു കൂടുകയാണ് നടിക്ക്. അതിനു കാരണം ഫോട്ടോഷൂട്ട്‌ തന്നെയാണ്.

ഇപ്പോള്‍ ഇതാ താരം അമ്മ ആവാന്‍ പോവുകയാണ്, ഒരുപാട് ഫോട്ടോഷൂട്ട്‌ ചെയ്യ്ത താരം അതും ഒരു ഫോട്ടോഷൂട്ട്‌ വഴിയാണ് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ pregnancy Shoot ഇപ്പോള്‍ വൈറല്‍ ആവുകയാണ്.

എട്ടാം മാസം ആയി എന്നും താരം പറയുന്നു. തന്റെ കുഞ്ഞിനെ വെയിറ്റ് ചെയ്ത് ഇരിക്കുകയാണ് എന്ന സന്തോഷ വാര്‍ത്ത താരത്തിന്റെ ആരാധകര്‍. അറിഞ്ഞപ്പോള്‍ മുതല്‍ ആശംസകകൊണ്ട് നിറയ്ക്കുകയാണ്. ഒരു പെണ്‍കുട്ടിയാണ് ഉണ്ടായത് എന്നും താരം പറയുന്നു..

ഓരോ ഫോട്ടോഷൂട്ടും വളരെ വ്യത്യസ്തമായ ആശയവും സ്റ്റൈലും ആയിരിക്കുന്നു താരത്തിന്‍റെ മിക്ക ഫോട്ടോസും അത്കൊണ്ട് തന്നെ ഒന്നിനൊന്ന് മികച്ചതാണ് എന്ന് നിശംശയം പറയാംഎങ്കിലും ഈ ചൂടന്‍ ഫോടോകള്‍ക്ക് ഇപ്പോള്‍ ആരാധകര്‍ ഏറിവരുകയാണ്.

ഇതിലെ എല്ലാ ഫോട്ടോസും ഒന്നിനൊന്ന് മികച്ചത് തന്നെ ആണെന്ന് ആര്ധകരുടെ അഭിപ്രായങ്ങളില്‍ നിന്ന് നമുക്ക് മനസിലാകും.. നാടന്‍ ഫോട്ടോസ് മുതല്‍ ഗ്ലാമറിന്‍റെ അങ്ങേയറ്റം വരെ ഉള്ള ഫോട്ടോസും സോഷ്യല്‍ മീഡിയ വഴി ലോകം അറിഞ്ഞു.

പ്രൊമോഷന്‍, മറ്റ് പരസ്യങ്ങളും ഒക്കെ ഫോട്ടോഷൂട്ട്‌ രൂപത്തില്‍ പുറത്തുവരാന്‍ തുടങ്ങി, മാത്രമല്ല കല്യാണഷൂട്ട്‌ പലവിധത്തില്‍ ആയി, പ്രീ വേഡ്ങ്ങ് ഷൂട്ട്‌, പോസ്റ്റ്‌ വേഡ്ങ്ങിം ഷൂട്ട്‌, അല്ലാതെ ഷൂട്ട്‌ ചുമ്മാ ഒരു ഷൂട്ട്‌നിരവധി ഷൂട്ട്‌ ഇപ്പോള്‍ നടക്കുന്നു.

ചിലരുടെ ആഗ്രഹം ഹോട്ട് ആയിട്ടാണ് ഫോട്ടോസ് എടുക്കണം എന്ന് ഒക്കെ ആണെങ്കിലും ചിലര്‍ക്ക് വളരെ നാടന്‍ ലുക്കില്‍ വേണം. മാത്രമല്ല ചിലത് ഒക്കെ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ കൊണ്ടുതന്നെ വൈറല്‍ ആകുന്നത് പതിവാണ്.

ചുരുക്കം ചില ഫോട്ടോസ് ധാരാളം വിവധ കമന്റുകള്‍ വരുന്നതും ഉണ്ട്, പക്ഷെ എന്തിനും ഇതിനും നല്ല വശം ഉണ്ടല്ലോ. കഷ്ടപ്പെട്ട് എടുക്കുന്ന ക്യാമറ മാന്‍ ഇതിലെ വലിയ ഒരു ഗടകമാണ്. അവരുടെ കഴിവാണ് ഓരോ ഫോട്ടോവൈറല്‍ ആകുന്നതിന്റെ പിന്നില്‍ ഉള്ളത്.


അത്തരത്തില്‍ വൈറല്‍ ആകുനന്നതും ശ്രദ്ധപിടിച്ചുപറ്റിയ ഒരു ഉഗ്രഹന്‍ ഫോട്ടോഷൂട്ട്‌ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കാന്‍ പോകുന്നത്. ഒരുകാലത്ത് ഫോട്ടോസ് മാത്രം ഷെയര്‍ ചെയ്യ്ത നേരം dubsmash, and tiktok ചരിത്രം മാറ്റി എഴുതി.

നിരവധി ആളുകള്‍ സ്വന്തം കഴിവുകളെ പുറംലോകം എത്തിക്കാന്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയ എന്ന പ്ലാട്ഫോരം വളര്‍ന്നു വളര്‍ന്നു വലുതാകാനും തുടങ്ങി.