ജീവിതത്തിലെ പ്രധിസന്തികളെ പുഞ്ചിരിയോടെ
നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. ജന്മന ശരീരത്തില്‍ കാണപ്പെട്ട വലിയ മറുക് പ്രഭുലലിനുപ്പം വളര്‍ന്നപ്പോള്‍ മുഖത്തിന്‍റെ പാതിയും കവര്‍ന്നെടുത്തു .
മുഖത്തും വയറ്റിലും നെഞ്ഞിലുമായ് വളര്‍ന്നു ഇറങ്ങിയ മറുക് പ്രഭുലാലിന്റെ ശരീരത്തിലെ 80%ത്തില്‍ അധികം ഭാഗവും കവര്‍ന്നെടുത്തു. മലിഗ്നന്റ്റ് മേലോമ എന്ന സ്കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിന് ബാധിച്ചത്.
ആലപ്പുഴക്കരനയിരുന്നു പ്രഭുലാല്‍ മാത്രമല്ല നല്ലൊരു കലാകാരനായിയിരുന്നു, കാലാ രംഗത്തും താരം പ്രവര്‍ത്തിച്ചിരുന്നു. പട്ടും ചിത്രംവരയും, പ്രഭാഷണവും വശം ആയിരുന്നു.
കുറച്ചു സുമനസുകളുടെ സഹായത്തില്‍ വളരെ ചില വരിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ നടത്തി വരുകയായിരുന്നു.