ചിരിമണി മുല്ലേ. ചിത്തിര മുല്ലേ.. വല്ലാത്ത ചിരിയുമായി ആരാധകരെ കറക്കി നടി.. ഇതെന്താണാവോ ഉദ്ദേശം..

in Special Report


ഫോട്ടോഷൂട്ട്‌ എന്നാ സമബ്രതായം പണ്ടുമുതലേ ഉണ്ട്, പക്ഷെ ഇന്ന് നമ്മള്‍ കാണുന്ന പോലെയുള്ള ഫോട്ടോഷൂട്ട്‌ ഉണ്ടാവാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. ആളുകള്‍ക് ഇപ്പോളാണ് ഈ പറഞ്ഞതുപോലെ ഫോട്ടോഷൂട്ട്‌ എന്ന ഒരു സാധ്യധകള്‍ കണ്ട് പിടിച്ച് അതില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.

ധാരാളം ആളുകള്‍ ഈ ഫോട്ടോഷൂട്ട്‌ നടത്തി വൈറല്‍ ആയി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ വരവോടെയാണ് ഈ ഒരു രംഗം ഉണര്‍ന്നത്. പണ്ടൊക്കെ ഫോട്ടോഷൂട്ട്‌ വരികകളില്‍ കൂടെ മാത്രം കണ്ട്കൊണ്ടിരുന്ന ജനങ്ങള്‍ ഇപ്പോള്‍ കാണുന്നത് മൊബൈലില്‍ ആണ്.


ആ കലോത്തോക്കെ സിനിമനടിമാരും മറ്റു നടിമാര്‍ മാത്രമാണ് ഫോട്ടോഷൂട്ട്‌ ചെയ്യ്തത്, പക്ഷെ ഇന്റര്‍നെറ്റ്‌ എന്ന ടെക്നോളജിയുടെ വരവും സ്മാര്‍ട്ട്‌ ഫോണ്‍ ഓര്‍ക്കുട്ട്, ഫെസ്ബുക്ക്‌, ഇന്സ്ടഗ്രം തുടങ്ങിയ പുത്തന്‍ ആധുനിക വെബ്സൈറ്റ് വന്നതോടെ ആര്‍ക്കും ഈ മേഖലയില്‍ എത്താന്‍ ഉള്ള വഴി തുറന്നു.

എല്ലാവരുടെയും ഇഷ്ടസ്ഥലം ഇപ്പോള്‍ ഇന്സ്ടഗ്രം ആണ്, കൂടുതല്‍ ആളുകളും ചിലവഴിക്കുന്നതും ഇതില്‍ തന്നെ. ഇന്സ്ടഗ്രമിലെ ഫോട്ടോസ് ഒക്കെ വളരെ വേഗത്തില്‍ തന്നെ ലോകത്തെ വിവിധ ഭാഗങ്ങളില്‍ ഉള്ള ആളുകളും കാണുന്നതതും അവ ആസ്വതിക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയാണ്.

ഇതിലുടെ നടിമാര്‍ക്ക് കിട്ടിയത് ആവട്ടെ വലിയ ഒരു അവസരങ്ങളും. നിരവധിആളുകള്‍ ഈ ഒരു സാധ്യതയെ മുതലെടുത്ത്‌ അതിനെ നന്നായി ഉപയോഗോച്ചു. ചിലര്‍ ആവട്ടെ സ്വന്തം ശരീര സൗന്ദര്യവും സ്റ്റൈല്‍ ഒക്കെ മറ്റുള്ളവുടെ ഇടയിലേക്ക് എത്തിക്കാന്‍ ഇതിനെ ഉപയോഗിച്ചു,

അതുപോലെ ഇപ്പോള്‍ ഇന്‍സ്റ്ഗ്രമിലെ ഒരു വസന്തമാണ്‌ ശ്രവന്തി, നടിയുടെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. വളരെ ക്യൂട്ട് ആയ ഒരു മോഡല്‍ ആന്‍ഡ്‌ നടിയാണ് താരം, നിമിഷ നേരംകൊണ്ട് തന്നെ പങ്കുവെക്കുന്ന ഓരോ ഫോട്ടോസ് ആരാധകര്‍ ഏറ്റെടുക്കുന്നത് പതിവാണ്.


മികച്ച ഒരു കലാകാരിയാണ് താരം, നിഷ്കലങ്ങമായ ആ ചിരിയും സൗന്ദര്യവും ഒക്കെ കൊണ്ട് ആരാധകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിന് സാധിച്ചു. ഇപ്പോള്‍ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ഒരു മോഡേണ്‍ ആന്‍ഡ്‌ ഗ്ലാമര്‍ ഔട്ട്‌ഫിറ്റ്‌ വേഷത്തില്‍ സെല്‍ഫി എടുക്കുന്നതാരത്തിനെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയാണ്. സാധാരണ ഒരു സെല്‍ഫി ചിത്രം ലോകം മുഴുവനും ഇപ്പോള്‍ വൈറല്‍ ആയി മാറി. താരത്തിന്റെ ആ ഹോട്ട് ലുക്കും ആ ക്യൂട്ട് ചിരിയുമാണ് ഫോട്ടോയുടെ ഹൈലൈറ്റ്

PHOTOS
Sravanthii Instagram

PHOTOS
Sravanthii Instagram