Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
യുടുബില്‍ നിരവധി ആരാധകര്‍ ഉള്ള ഒരു വ്ലോഗേര്‍ ആണ് സഞ്ജു ടെക്കി. നിരവധി ആളുകള്‍ ഫോളോ ചെയ്യുന്ന ഒരു താരം കൂടെയാണ് സഞ്ജു. ലൈഫ് സ്റ്റൈല്‍ വ്ലോഗ് ആണ് തരം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു ശൈലി ആണ് സഞ്ജു എപ്പോളും സ്വീകരിക്കുന്നത്.
മാത്രമല്ല ചില സമയങ്ങളില്‍ ചില പ്രശനങ്ങലും സഞ്ജു നേരിട്ടിട്ടുണ്ട് വാഹനം കേടയതുമായി ഷോറൂമില്‍ ഉണ്ടായ പ്രശങ്ങള്‍, തുടങ്ങിയ ചുരുക്കം ചില വിവധങ്ങല്കും തല വെച്ച ആളാണ് താരം. ഇപ്പോള്‍ താരം പങ്കുവേചാ ഒരു വീഡിയോ ആണ് ചില അവ്യുഹങ്ങള്‍ക്ക് തുടക്കം ഇട്ടത്.
ഒരു പ്രാങ്ക് വീഡിയോ ആയിട്ടാണ് തുടക്കം, ഫ്ര്നിന്റെ കാര്‍ വാങ്ങി അതില്‍ മുഴുവനും ഫോട്ടോസ് ഒട്ടിച്ചേ. പക്ഷെ ഇച്ചിരി കൂടിപ്പോയോ എന്നാണ് ആര്ധക്ര്‍ പറയുന്നത്. ലോകം മുഴുവനും അറിയപ്പെടുന്ന സണ്ണി ലിയോണിന്റെ ചില ഹോട്ട് ചിത്രങ്ങള്‍ പ്രിന്റ് എടുത്ത് അവ ഒക്കെ ഒരു മാരുതി കാറില്‍ വെച്ചു കെട്ടി കൂട്ടുകാരുടെ വീട്ടിലേക്കും, നാട്ടില്‍ കൂടെയും കറങ്ങുന്ന വീഡിയോ ആണ് സഞ്ജു പോസ്റ്റ് ചെയ്യ്തത്.
ഇതിനെതിരെയാണ് മറ്റൊരു വ്ലോഗ്ഗേര്‍ രംഗത്ത് വന്നത്. സീക്രട്ട് എജെന്റ് എന്ന ആള്‍ വന്നത്, വാഹനത്തില്‍ ഇതുപോലെ ഓരോ പടം ഒട്ടിച്ചു പൊതു നിരത്തിലുടെ പോകണ്ട കാര്യം ഒന്നും സഞ്ജുവിനു ഇപ്പോള്‍ ഇല്ല. ഇത് തികച്ചും ഒരു തെറ്റായ പരിപാടി ആണ് എന്ന അഭിപ്രായപ്പെടുന്നത്.
അതുപോലെ പല ഭാഗത്തു നിന്നും മോശം പ്രതികരണം താരത്തിന് ഇപ്പോള്‍ കിട്ടുനുന്ദ്. മറ്റൊറ്റൊരു ആര്ധകര്‍ പറയുന്നത് ഇങ്ങനെയാണ്. “സഞ്ജുന്റെ എല്ലാ വീഡിയോയും മിക്കവാറും ഞാൻ കാണാറുണ്ട് നല്ല അഭിപ്രായം ആയിരുന്നു തോന്നിയതും. പക്ഷെ ഇതല്പം അതിരു കടന്ന് പോയി സഞ്ജു.
പ്രാങ്ക് ചെയ്യാൻ ഇതുപോലെ ഒരു മാർഗം സ്വീകരിക്കരുതാരുന്നു. നിങ്ങൾ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് ഞങ്ങളെ പോലുള്ളവരെ സന്തോഷിപ്പിച്ചു വീഡിയോ ഇട്ടതിന്റെ ഭലമായിട്ടാണ്. ക്രീയേറ്റ് ചെയുമ്പോൾ മറ്റുള്ളവരെ കളിയാക്കുന്ന രീതിയിലെ നിയമം തെറ്റിച്ചുകൊണ്ടോ ആകരുത്. എന്നും പറയുന്നവര്‍ ഉണ്ട്.
വ്യൂസ് കുറയുന്നത് കൊണ്ട് കൊപ്രായങ്ങൾ … ജീവിക്കാൻ നിവൃത്തി ഇല്ലാത്ത കൊണ്ട് മറ്റേ പണിക്ക് പോകുന്ന പോലെ .. എന്നാ അഭിപ്രായം പറയുന്നവരുടെ എന്നതിലും കുറവില്ല. .Seat belt ഇട്ട് ഒട്ടിക്കടയ്….
പ്രാങ്ക് ആണെങ്കിലും ഉളുപ്പില്ലാതായി പോയി കഷ്ട്ടം.. 👍🏼 എന്നും ചിലര്‍ പറയുന്നുണ്ട്..
കടപാട്
സഞ്ജുസ് വീഡിയോ