ഏത് വേഷത്തിലാണ് പൊളി… പ്രിയ താരത്തിന്റെ ലേറ്റസ്റ്റ് ഫോട്ടോകൾ കാണാം


Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും അവതാരകയുമാണ് വൈഗ. താരം തമിഴ്, മലയാളം ചലച്ചിത്ര വ്യവസായത്തിൽ ആണ് പ്രധാനമായും പ്രവർത്തിക്കുന്നത്. താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം കേരളത്തിലെ കോട്ടയത്ത് എംബിഎയിൽ കോളേജ് ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ താരത്തിന്റെ മികവ് അഭിനയ മേഖലയിൽ താരത്തിന് വലിയ സ്ഥാനം നൽകി.

2010-ൽ മോഹൻലാലിനെ നായകനാക്കി മുരളി നാഗവല്ലി സംവിധാനം ചെയ്ത അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.

2012 ൽ പുറത്തിറങ്ങിയ ഓർഡിനറി, 2013ൽ പുറത്തിറങ്ങിയ ഒരു നേരിന്റെ നൊമ്പരം, 2015ൽ പുറത്തിറങ്ങിയ കളിയച്ചൻ, 2017ൽ പുറത്തിറങ്ങിയ ലെച്ച്മി എന്നീ പ്രശസ്ത മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ തരത്തിന് നേടാൻ കഴിഞ്ഞു. വളരെ മികച്ച രൂപത്തിലാണ് താരം ഓരോ സിനിമയും പൂർത്തിയാക്കിയത്.

ഏഷ്യാനെറ്റിലെ ഡെയർ ദി ഫിയർ എന്ന ടിവി ഷോയിലൂടെയാണ് താരം ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. അവതരണ മികവ് കൊണ്ട് നിറഞ്ഞ കയ്യടി വാങ്ങാൻ താരത്തിന് ഇതുവരെയും കഴിഞ്ഞിട്ടുണ്ട്. താരം ഇപ്പോൾ ടിവി തമിഴിലെ കളേഴ്‌സ് കോമഡി നൈറ്റ്‌സ് ടിവി ഷോ അവതാരകയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷവും അവതരിപ്പിച്ചിട്ടുള്ളത്.

സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എറ്റെടുക്കാറുള്ളത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും ഷോട്ട് ഡ്രസിലും എല്ലാം താരം ഇതിനുമുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ രണ്ട് വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകൾ ആൺ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത് വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് താരത്തിന്റെ പോസ്റ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.