Warning: Trying to access array offset on false in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
Warning: Attempt to read property "post_title" on null in /home6/topstarm/theinstantrecords.com/wp-content/themes/mh-magazine-lite/includes/mh-custom-functions.php on line 144
ചെയ്ത കഥാപാത്രങ്ങളെ എല്ലാം വലിയ വിജയങ്ങൾ ആക്കിയ നടിയാണ് ഭാവന. മലയാളത്തിനു പുറമേ ഒരുപാട് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് കന്നഡ എന്നീ ഭാഷകളിലും താരം അഭിനയിക്കുകയുണ്ടായി.
മലയാള സിനിമാ മേഖലയിൽ താരം സജീവമായ സമയങ്ങളിൽ മികച്ച കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചത്. തുടക്കം മുതൽ ഇതുവരെ മികച്ച അഭിനയമാണ് താരം പ്രകടിപ്പിച്ചിരിക്കുന്നത്. 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെയാണ്
താരം അഭിനയ മേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വിജയങ്ങളുടെ ഒരു പരമ്പര തന്നെ താരത്തിന് മലയാളികൾക്കിടയിൽ സൃഷ്ടിക്കാൻ സാധിച്ചു. നിറഞ്ഞ കയ്യടി താരത്തിന് പ്രേക്ഷകർ ഓരോ സിനിമയിലും നൽകിയിട്ടുണ്ട്.
കാരണം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നത്.
തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലായി താരത്തിനെ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.
ഏത് ഭാഷയിൽ ആണെങ്കിലും അഭിനയിക്കുന്ന കഥാപാത്രത്തെ വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്യുന്നത്. ഓരോ സിനിമകളും പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സ്ഥാനം ഉയർത്തി വെക്കാൻ മതിയായിരുന്നു. അതുകൊണ്ടു തന്നെ കുടുംബത്തിലെ
ഒരംഗത്തെ പോലെയാണ് താരത്തെ പ്രേക്ഷകർ കാണുന്നത്. മലയാളത്തിന് പുറത്തും ഇങ്ങനെ ഒരു രീതിയാണ് താരം അഭിനയത്തിൽ പ്രകടിപ്പിച്ചത് എന്നതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാനും
ജനപ്രിയ അഭിനയത്രി ആയി ഉയരാനും സാധിച്ചു. വളരെ മനോഹരമായും ആത്മാർത്ഥമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്.
കുറച്ചു വർഷങ്ങളായി മലയാള സിനിമ മേഖലയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു എങ്കിലും മലയാള സിനിമാ മേഖലയിലേക്ക് താരം ഇപ്പോൾ തിരിച്ചു വന്നിരിക്കുകയാണ്. ദ സര്‍വൈവല്‍ എന്ന ഷോർട് ഫിലിം, കൂടാതെ ഷറഫുദ്ധീൻ,
അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന സിനിമ എന്നിവയിലൂടെ താരം മലയാളികൾക്കിടയിൽ തിരിച്ചു വരവ് അറിയിച്ചിരിക്കുകയാണ്. കൂടാതെ മറ്റു പല സിനിമകളും അണിയറയിൽ
ഒരുങ്ങുന്നു എന്നതും സന്തോഷം തരുന്ന വാർത്തകൾ ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിൽ പങ്കെടുത്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളും ആരാധകർ പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ
പുതിയ ഒരു വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ക്യൂട്ട് ലുക്കിലാണ് താരത്തെ പുതിയ വിഡിയോയിൽ കാണാൻ സാധിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വീഡിയോ വളരെ പെട്ടന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്.