തോക്ക് ചൂണ്ടി മുള്‍മുനയില്‍ നിര്‍ത്തി ഒരു ഫോട്ടോഷൂട്ട്‌🔥💖, വില്ലത്തിയുടെ രൂപവുമായി പ്രിയ താരം❤🌹

ഒരു അറ്റവും മൂലയും ഇല്ലാത്ത വിഅഹലമായി കിടക്കുന്ന ഒരു വലിയ ഒരു സാങ്കല്പിക ലോകമാണ് സോഷ്യല്‍ മീഡിയ.
പലതുള്ളി പെരുവെള്ളം എന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ ഇന്ടഗ്രമില്‍ ഫോട്ടോഷൂട്ട്‌ വരുന്നത്. വന്നു വന്നു ഇപ്പോള്‍ ദിവസംതോറും വല്ലാത്ത ഒരു കേറ്റമാണ് ഫോട്ടോഷൂട്ട്‌ എന്ന പുത്തന്‍ കലാപൂരത്തിന് കിട്ടുന്നത്. അത്തരത്തില്‍ ദിവസംതോറും ആര്ധകര്‍ ഇതിലേക്ക് എത്തുന്നത്.

പലതരത്തില്‍ ഉള്ള ഷൂട്ട്‌ നമുക്ക് ഇപ്പോള്‍ കാണാന്‍ കഴിയും, പ്രീവെദ്ദിംഗ്, പോസ്റ്റ്‌ വെദ്ദിംഗ്, ഓണം ഷൂട്ട്‌വിഷു ഷൂട്ട്‌, എന്തിനേറെ പറയുന്നു. സകലപരിപാടികള്‍ക്കും ഇപ്പോള്‍ ഷൂട്ട്‌ ആണ്, അതില്‍ ചിലര്‍ ഒക്കെ വല്ലാത്ത വ്യത്യസ്തതകള്‍ തേടി പോകുന്നുമുണ്ട്.

മനപ്പൂര്‍വം വൈറല്‍ ആവാന്‍ വേണ്ടി ചെയ്യുന്ന ചില ഹോട്ട്, എക്സ്പോസ് ഫോട്ടോഷൂട്ട്‌ ചെയ്യുന്നവരും ഉണ്ട്, വിവാദങ്ങള്‍ സൃഷ്ടിച്ചും, ഇത് ഞങ്ങടെ സ്റ്റൈല്‍ ആണ് നിങ്ങള്‍ക്ക് എന്താണ് കാണുന്നവര്‍ക്ക് എന്തിനാ ഇത്ര ഇത്, ഞങ്ങള്‍ക്ക് ഇഷ്ടം ഉള്ളത് ചെയ്യും എന്നൊക്കെ പറയുന്ന ആള്കരും കുറവല്ല.

ഇവരൊക്കെ തന്‍റെ സൗന്ദര്യം ലോകം മുഴുവനും കാണണം എന്ന് ,,,മുന്‍കൂട്ടി കണ്ട് ഇരനുന്നവര്‍ ആണ് എന്ന് പലപ്പോഴും നമുക്ക് തോനി പോവും. മലയാളികളില്‍ തന്നെ ഇപ്പോള്‍ ഈ മേഖലയില്‍ തിരിഞ്ഞ ആളുകള്‍ വളരെ കൂടുതല്‍ ആണ്.

ഗ്ലാമര്‍ ഷൂട്ട്‌കളാണ് കൂടുതല പ്രിയം, ചില ഓണ്‍ലൈന്‍ സൈറ്റ് അവരുടെ ഗ്ലാമര്‍ ഫോട്ടോസ് വിലക്ക് എടുത്ത് മറ്റു ആളുകള്‍ക്ക് കൊടുക്കന്ന പരിപാടികളും ഉണ്ട് എന്നാണ് പറയപെടുന്നത്. അത്തരത്തില്‍ സമ്പതിക്കുന്നവരും ഇതിന്റെ ഇടയില്‍ ഉണ്ട്.

ഗ്ലാമര്‍ ഫോടോസിനു പ്രിയം കൂടാന്‍ കാരണം, പല തരത്തില്‍ ഉള്ള പോസ്, ക്രീടിവിടി കാണാന്‍ സാധിക്കുന്നു എന്നത് കൊണ്ടാണ്. അതുപോലെ ഒരു വ്യത്യസ്തമായ ഷൂട്ട്‌ കൊണ്ട് ലോകം മുഴുവന്‍ വൈറല്‍ ആയിരിക്കുകയാണ് മലി ജയ് എന്ന ശ്രിലങ്കന്‍ മോഡല്‍.

താരം അറിയപ്പെടുതന്നത് സ്വർണ്ണ മാലി ജയസുന്ദര എന്നാണ്. വളര്‍ന്നു വരുന്ന ഒരു യുവ മോഡല്‍ ആണ് മാലി. നിരവധി ഹോട്ട് ഫോട്ടോഷൂട്ട്‌ ആണ് താരം ചുര്ങ്ങിയ കാലം കൊണ്ട് ചെയ്യ്തത്. അവ ഒക്കെ എഴാം കടലും കടന്നു വൈറല്‍ ആയി തീര്‍ന്നതാണ്.

ഇഒപ്പോള്‍ ഇതാ ഒരു വ്യത്യസ്തഷോട്ട് താരം പങ്കുവെച് ആരാധകരെ ഞെട്ടിചിരിക്കുകയാണ്, cow Boy എന്നൊക്കെ പറയുന്നത് പോലെ cow Girl ആയിട്ടാണ് താരം വേഷം ഇട്ടത. ഹോട്ട് ആണ് ലുക്ക് വളരെ ഹോട്ട് എന്ന് വേണം പറയാന്‍, ആര്ധകര്‍ ഫോട്ടോസ് കണ്ട് ഞെട്ടി എന്നാണ് പറയേണ്ടത്.

കയ്യില്‍ ഒരു തോക്കും അല്‍പവസ്ത്രവുമാണ് മറ്റുള്ള ഫോട്ടോസ്സില്‍ നിന്നും വ്യത്യസ്തമാകുന്നത്. ഈ ലുക്കില്‍ താരത്തിനെ കണ്ടപ്പോ ഇവിടെ മലയാളികള്‍വരെ ഏറ്റെടുത്തു. നിരവധി ആളുകള്‍ താരത്തിനെ ഇപ്പോള്‍ ഫോളോ ചെയ്യുന്നു. ഇന്സ്ടഗ്രമില്‍ ഫോളോവേര്സ് ഇപ്പൊ കൂടികൊണ്ട് ഇരിക്കുയാണ്.

പക്ഷെ വലരേ ബോള്‍ഡ് ഫോട്ടോസ് ആണ് താരം പങ്കുവെച്ചത്. ഇത് കണ്ടപ്പോള്‍ തന്നെ ആളുകളുടെ കിളി പൊയി. ആരാധകരുടെ കമന്റുകള്‍ ഒക്കെ വളരെ രസമാണ്. ചുരുക്കം ചിലര്‍ മാത്രം ഇതിനെ വിമര്‍ശിക്കുണ്ട്എങ്കിലും, ആരാധകര്‍ പൊതുവേ ഏറ്റെടുത്തു.

******************PHOTOS*****************
***************INSTAGRAM*****************
**************Mali Jay 💃****************
**********swarnamalijayasundara**********