ആ ഒരു വസ്ത്രം, ഈ ബാലി യാത്രയിൽ ധരിക്കാൻ ഞാൻ വളരെ ആവേശത്തിലായിരുന്നു.. ആരാധകരേ ശാന്തരാകുവിന്‍.. അപര്‍ണയുടെ പുത്തന്‍ ഗ്ലാമര്‍ ഫോട്ടോസ്

in Special Report

മലയാളികല്‍ ഒത്തിരിഇഷ്ടമുള്ള താര ജോടികളാണ് അപര്‍ണയും ജീവയു, വളരെ രസകരമായ രീതിയില്‍ ചാനല അവതരണവും മറ്റു പരിപാടികളും നടത്തി മലയാളികളുടെ സ്വീകരണ മുറിയിലെ പ്രിയ താരങ്ങളായി മാറാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും വേഗന്നു തന്നെ കഴിഞ്ഞു.

സീ കേരളം ചാനലില്‍ സരിഗമ പഎന്ന പരിപാടിയിലെ മിന്നും അവതാരകന്‍ ആയിരുന്നു ജീവ, ഭാര്യ അപര്‍ണ ആകാതെ ഒരു എയര്‍ലൈന്‍ കമ്പനിയിലെ ജീവനക്കാരിആയിരുന്നു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അതോടെ അവര്‍ ആരാധകരുടെ കണ്ണിലുണ്ണി ആയി മാറുകയായിരുന്നു.

അതിനുശേഷം ഇരുവരും ഒരുമിച്ചു ചാനല്‍ അവതരണം എന്നിവയിലേക്ക് തിരിഞ്ഞു. അവടെ ആയിരുന്നു രസകരമായ നര്‍മ മുഹൂര്‍ത്തങ്ങള്‍ ഒരുമിച്ച അവതരണം എന്ന് ആര്ധകര്‍ പറയുന്ന നിമിഷം. ഇരുവരുടെയും ആ ഒരു കെമിസ്ട്രി ആരാധകരെ നന്നായി ആകര്‍ഷിച്ചു.

അതിനു ശേഷമാണു ഇവര്‍ക്ക് ഇപ്പോള്‍ കാണുന്ന തരത്തില്‍ ഉള്ള പിന്തുണയും ആരാധകരും ഉണ്ടായത്. ചെറുപ്പക്കാര്‍ ആയത്കൊണ്ട്‌ തന്നെ ഇവരുടെ എല്ലാ നീക്കങ്ങളും വീക്ഷിക്കാന്‍ ആരാധകര്‍ക്ക് വലിയ താല്പര്യവും ആയിരുന്നു.

അതുകൊണ്ട് തന്നെ ഇടക്കിടക്ക് ചില സാധാചാരവാദികളുടെ കമന്ടുകളെ നേരിടേണ്ടി വന്നു എങ്കിലും അവയെ നല്ല ചുട്ടമറുപടികൊടുത്ത് സാധാച്ചരവധികളുടെ വാ അടപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ട്‌ നന്നായി കൈകാര്യം ചെയ്യുന്നവര്‍ തന്നെയാണ് ഇവര്‍ രണ്ടുപേരും.

എല്ലാ വിശേഷങ്ങളും ഫോട്ടോസും അവര്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോളും പങ്കുവെക്കുന്നത് പതിവാണ്. അത്തരത്തില്‍ ഈ കഴിഞ്ഞ ആഴ്ചകളില്‍ വളരെ വൈറല്‍ ആയിരുന്നു ഇവര്യ്ടെ ഫോട്ടോസ്. അല്പം ഹോട്ട് ലുക്കില്‍ മാലിയിലും തായ്‌ ലങ്ടി ഒക്കെവെച്ചു നടത്തിയ ചില ഷൂട്ട്‌ ആയിരുന്നു ഇതിനു കാരണം.

ഇപ്പോള്‍ ഇതാ ബലിയില്‍ അവധി ചിലവഴിക്കാന്‍ പോയ അപര്‍ണയും ജീവയും വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗം ഉണ്ടാക്കുകയാണ്. ഒരു പച്ച ഔട്ട്‌ഫിറ്റില്‍, നല്ല ഗ്ലാമര്‍ പരിവേഷത്തില്‍ തിളങ്ങി നില്‍കുന്ന ജീവയെആണ് സോഷ്യല്‍ മീഡിയ ഇന്നലെ മുതല്‍ കണ്ടത്.

ലുക്ക്തന്നെ മാറി മിച്ച ഒരു ഹോട്ട് നായിക പരിവേഷത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. പച്ചയില്‍ മിന്നി തിളങ്ങിയ താരത്തിനെ വാനോളം പുകഴ്ത്തി ആരാധകര്‍ പല കമന്റും പറയുന്നുണ്ട്. ആ ഫോട്ടോസ് ഇതാ.

Photo
Aparna Thomas instagram photos