ഫേവറേറ്റ് പോസ്.. ഇങ്ങനെ കാണാന് ഒരു ഭംഗിയാണ്… എന്തൊരു നിൽപ്പാണ് ഇത്….കിടിലൻ ഗ്ലാമർ ലുക്കിൽ ‘യാഷിക ആനന്ദ്’…!!!

in Special Report

തമിഴ് സിനിമയിലും ടെലിവിഷനിലും തിളങ്ങി നിൽക്കുന്ന സുന്ദരിയാണ് യാഷിക ആനന്ദ്. മോഡലിംഗിലും നടി തന്റെ കരിയർ ആരംഭിച്ചു. മോഡലിംഗിൽ മികവ് തെളിയിച്ച നടി ചുരുങ്ങിയ കാലം കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു.

2016ൽ പുറത്തിറങ്ങിയ കവലൈ തരു എന്ന ചിത്രത്തിലൂടെയാണ് യാഷിക തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.ആദ്യ സിനിമയിൽ തന്നെ മികച്ച പിന്തുണയാണ് നടിക്ക് ലഭിച്ചത്. ആദ്യ ചിത്രത്തിന് ശേഷം നിരവധി സൂപ്പർ ഹിറ്റ് തമിഴ്

ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. സിനിമയിൽ തിളങ്ങിയ താരം ടെലിവിഷനിലും സജീവമായി. താരം ഇതിനോടകം നിരവധി ഹിറ്റ് ടെലിവിഷൻ പ്രോഗ്രാമുകളിൽ അഭിനയിച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ബഗീര എന്ന തമിഴ് ചിത്രത്തിലാണ്

താരം അവസാനമായി അഭിനയിച്ച ചിത്രം.നിരവധി ചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമാണ് ഈ സുന്ദരി. ആരെയും മോഹിപ്പിക്കുന്ന ഗ്ലാമറസ് ലുക്കും സൗന്ദര്യവുമാണ് താരത്തിന്റെ കരുത്ത്.

തന്റെ ഗ്ലാമർ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൂടൻ രൂപത്തിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ

ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു. വൈറലായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കാണാം. തമിഴ് സിനിമയിലും ടെലിവിഷനിലും തിളങ്ങി നിൽക്കുന്ന സുന്ദരിയാണ് യാഷിക ആനന്ദ്. മോഡലിംഗിലും നടി തന്റെ കരിയർ ആരംഭിച്ചു.