മസിലും പെരുപ്പിച്ചു കിടിലൻ ലുക്കിൽ പുതിയ മോഡൽ ഫോട്ടോഷൂട്ട്‌.. പൊളിച്ചെന്ന് പ്രേക്ഷകർ

in Entertainment

സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുപാട് വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന ഈ ഒരു സമയത്ത് സോഷ്യൽ മീഡിയ ഇടങ്ങളെ നന്നായി ഉപയോഗിക്കുന്നവർക്ക് സെലിബ്രിറ്റി സ്റ്റാറ്റസ് കരസ്ഥമാക്കാനും തന്റെ കരിയർ താൻ ഉദ്ദേശിക്കുന്ന രൂപത്തിൽ വിപുലപ്പെടുത്താനും സാമ്പത്തിക ഭദ്രത ഉറപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഒരുപാട് ആളുകളാണ് ഇന്ന് നമുക്ക് വർത്തമാന കാലത്ത് കാണാൻ സാധിക്കുന്നത്. അക്കൂട്ടത്തിൽ ഒരാളാണ് അശ്വതി അശോക്.

ഫോട്ടോഷൂട്ട് കളിലൂടെയും ഡാൻസ് വീഡിയോകളിലൂടെയും ആണ് താരം ആരാധകരെ നേടുന്നത്. ഇതിനപ്പുറം താരം അറിയപ്പെടുന്നത് ഫിറ്റ്നസ് ഫ്രീക്കയാണ്. എന്നാൽ ഇപ്പോൾ താരം താമസിക്കുന്നത് സോഷ്യൽ മീഡിയ ഇടങ്ങൾ താരം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നത് കൊണ്ട് നേട്ടങ്ങൾ ഉണ്ടാക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് താരത്തിന് വളരെ പെട്ടെന്ന് ജനപ്രീതി നേടിയെടുത്ത ഒരു പോപ്പുലർ മോഡൽ ആവാനും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ആവാനും സാധിച്ചത്.

ടിക്ടോക്, ഇൻസ്റ്റാഗ്രാം എന്നീ മേഖലകളിലെല്ലാം താരമിപ്പോൾ ഒരുപാട് ആരാധകരെ നേടിയ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് ഭയങ്കരമായ എന്ന രൂപത്തിൽ താരത്തിന് ഓരോ ഐഡികളും താരത്തിന് ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയുമാണ് സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ഇതുവരെയും ലഭിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയെക്കാൾ കൂടുതൽ മറ്റു മേഖലയിലേക്കും താരം തന്റെ കഴിവുകളെ വികസിപ്പിച്ചിട്ടുണ്ട്.

അനലിസ്റ്റ്, അക്വിറ്റി നോളജ് പാർട്ണർ, ഫിറ്റ്നസ് ട്രെയിനർ, സർട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റ് എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. മിസ് ഇന്ത്യ ഫിറ്റ്‌നസ്, മികച്ച പവർലിഫ്റ്റർ 2022 എന്നീ അംഗീകാരങ്ങളും താരത്തിന് ലഭിച്ചു. സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ ഫിനാൻസ് ൽ എംബിഎ ബിരുദധാരിയും കൂടിയാണ് താരം. വിദ്യാഭ്യാസ മേഖലക്കൊപ്പം തന്നെ മറ്റു മേഖലകളിലെല്ലാം തന്റെ അഭിനിവേശത്തിനനുസരിച്ച് കഠിനമായ പ്രയത്നത്തിലൂടെ വലിയ വിജയങ്ങളാണ് താരം സ്വന്തമാക്കി കൊണ്ടിരിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കൊണ്ട് താരം വീണ്ടും ആരാധകരെ നേടിയിരിക്കുകയാണ്. മസില് പെരുപ്പിച്ചു കൊണ്ടാണ് താരം പുതിയ ഫോട്ടോകളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് വളരെ പെട്ടെന്ന് താരത്തിന്റെ ശാരീരിക സൗന്ദര്യത്തിന് ഒപ്പം താരം സംരക്ഷിക്കുന്ന ആരോഗ്യത്തെയും ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിരിക്കുകയാണ്. എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായിരിക്കുന്നു.