ആ ഫോട്ടോകൾ കണ്ട് പലരും എപടമാണെന്ന് കരുതി, പ്രതികരിച്ചപ്പോൾ ഞാൻ വിവാദ നായികയായി, കല്യാണം കഴിക്കാത്ത ഞാൻ ഡോവോഴ്സാണെന്നും കുഞ്ഞുണ്ടെന്നും പറഞ്ഞ് പരത്തി ഹിമ ശങ്കർ

ബിഗ്‌ബോസ് മലയാളം പതിപ്പ് സീസണ്‍ ഒന്നില്‍ മത്സരാര്‍ത്ഥിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഹിമ ശങ്കര്‍ ശീമാട്ടി.തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിലും പ്രവര്‍ത്ഥിക്കുന്നതിലും യാതൊരു മടിയും ഭയവുമില്ലാത്ത ആളാണ് ഹിമ.
പലപ്പോഴും

അതുകൊണ്ടുതന്നെ നിരവധി വിവാദങ്ങളിലും വിമര്‍ശനങ്ങളിലും താരം ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്നെ കുറിച്ച് പ്രചരിച്ച ഗോസിപ്പുകളിലും വിവാദങ്ങളിലും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹിമ. ഫെസ്റ്റിവലിന് വേണ്ടി കുറച്ച് ഫോട്ടോകളെടുത്തിരുന്നുവെന്നും അത് ക്ണ്ട് പലരും എ പടമാണെന്ന്
കരുതിയെന്നും

മെസ്സേജയക്കുകയും പല അര്‍ത്ഥത്തില്‍ അതേപ്പറ്റി ചോദിക്കുകയും ചെയ്തുവെന്നും ഹിമ പറയുന്നു. ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് താന്‍ ആദ്യമായി വിവാദ നായികയായത്. ആ ഫോട്ടോഷൂട്ട് കഴിഞ്ഞ് മൂന്നോ നാലോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ചിത്രങ്ങള്‍ പുറത്തുവന്നതെന്നും എങ്ങനെയാണെന്ന് അറിയില്ലെന്നും ഇക്കാര്യത്തെ കുറിച്ച് സംവിധായകന്‍

രൂപേഷ് പോളിനോട് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നു നിമിഷ പറയുന്നു.അതിനിടെ താന്‍ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുള്ള ആളാണ് ഡിവോഴ്‌സ് കഴിഞ്ഞു എന്നൊക്കെ ആരോ പറഞ്ഞ് നടന്നിരുന്നുവെന്നും തന്നോട് ഒരാള്‍ ഇക്കാര്യം ചോദിച്ചിരുന്നുവെന്നും കേട്ടപ്പോള്‍ ഞെട്ടിപ്പോയി എന്നും ഹിമ കൂ്ട്ടിച്ചേര്‍ത്തു.