മലയാളി പൊളിയല്ലേ.. ആരെയും മയക്കുന്ന നോട്ടം.. സാരിയിൽ ബോൾഡായി ബ്ലോഗ്ഗർ … ഫോട്ടോകൾ പൊളി

in Entertainment


സോഷ്യൽ മീഡിയയിൽ ഇപ്പോൾ പലരും ഫോട്ടോഷൂട്ടുകൾ പങ്കു വെക്കുന്ന തിരക്കിലാണ്. അതിലൂടെയാണ് ഇന്ന് പലരും സെലിബ്രിറ്റികൾ ആയി മാറിയിട്ടുള്ളത്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായ താരമാണ് രഞ്ജിനി രമേശ്‌. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ
താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ്

വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. അതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് മേഖലയിൽ അറിയപ്പെടാൻ താരത്തിന് കഴിയുകയും ചെയ്തു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് സിനിമകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം.

പല പ്രമുഖ സെലിബ്രിറ്റികളും വരെ ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലുമാണ്. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചു കൊണ്ട് തന്നെയാണ് താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി സ്ഥാനം നേടിയെടുത്തത്. ഒരുപാട് ആരാധകരെ സജീവമായി താരം നിലനിർത്തുന്നത് ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ നിരന്തരമായി അപ്‌ലോഡ് ചെയ്തത് കൊണ്ട് തന്നെയാണ്. പല രീതിയിലുള്ള

ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇന്ന് കാണാൻ സാധിക്കുന്നുണ്ട്. ഹോട്ട് ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നവർക്ക് ആരാധകരേറെയാണ്. ഇപ്പോൾ താരത്തിന്റെ ബോൾഡ് ലുക്കിലുള്ള സാരി ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂട് പിടിപ്പിക്കാൻ മാത്രം ബോൾഡാണ് ഫോട്ടോകൾ എന്ന ഒറ്റ നോട്ടത്തിൽ തന്നെ പറയാൻ സാധിക്കുന്നു.

സ്റ്റൈലിഷ് സാരിയിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബ്ലാക്ക് ആൻഡ് റെഡ് കളർ താരത്തിന് നന്നായി ഇണങ്ങുന്നു എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്തായാലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം ആവുകയും സോഷ്യൽ മീഡിയകളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്.