‘ ഈ ലുക്ക് ഇഷ്ട്ടമായോ ഗെയ്‌സ്’… ഹോട്ട് ലുക്കിൽ തിളങ്ങി മോഡൽ’ലാവിഷ് ചോക്കോ’..!!!


ഇന്ന് സോഷ്യൽ മീഡിയ ഭരിക്കുന്നത് മോഡലുകളും അവർ പങ്കുവയ്കുന്ന ഫോട്ടോ ഷൂട്ടുകളുമാണ്. സോഷ്യൽ മീഡിയ തുറന്നാൽ ഇത്തരത്തിലുള്ള മോഡലുകളുടെ വെറൈറ്റി ലുക്കിലുള്ള ഫോട്ടോ കൊണ്ട് നിറയുകയാണ് ഓരോ ദിവസവും. ഓരോ ദിവസം കഴിയും തോറും ഈ മേഖലയിൽ കൂടുതൽ ആൾക്കാരാണ്

അരങ്ങേറുന്നത്. അത്തരത്തിൽ മോഡലിങ്ങിൽ കൂടി അരങ്ങേറുകയും പിന്നീട് കരിയർ തന്നെ മാറിമറിഞ്ഞ ഒരുപാട് താരങ്ങളുണ്ട് നമുക്ക് ചുറ്റും. ആരെയും മയക്കുന്ന സൗന്ദര്യം തന്നെയാണ് ഇവരുടെ ശക്തി. സിനിമ സീരിയൽ താരങ്ങളെ പോലെ ഇന്നത്തെ മോഡലുകൾക്കും സോഷ്യൽ മീഡിയയിൽ നിന്നും

പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. എന്നാൽ മിക്ക മോഡലുകളും വൈറലാക്കുവാൻ വേണ്ടി ആദ്യം തന്നെ തിരഞ്ഞെടുക്കുന്ന എളുപ്പ വഴിയാണ് ഹോട്ട് ആൻഡ് ഗ്ലാമർ ഷൂട്ടുകൾ. ഒരുപക്ഷെ ഇന്നത്തെ മോഡലിങ്ങിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും ഇത്തരത്തിലുള്ള ഗ്ലാമർ മോഡലുകളെയാണ്.



ശരീരം തുറന്ന് കാണിച്ചിട്ടുള്ള ഷൂട്ടുകൾക്കെ ഇന്നത്തെ സോഷ്യൽ മീഡിയയിൽ സ്ഥാനമുള്ളൂ എന്നതും ഒരു സത്യമാണ്. അത്തരത്തിൽ കഴിഞ്ഞ ഒരുപാട് കാലമായി മോഡലിങ്ങിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ ഒരു മറുനാടൻ ഗ്ലാമർ മോഡലാണ് ലാവിഷ് ചാക്കോ. ആരെയും മയക്കുന്ന

സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ഇത്രയധികം അറിയപെടുന്ന മോഡലാക്കി മാറ്റിയത്. ഇന്നിപ്പോൾ സോഷ്യൽ മീഡിയയിലും സ്റ്റാറാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്

താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. കിടിലൻ ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആരെയും മയക്കുന്ന അകാരവടിവ് തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.