അല്പം വെറൈറ്റി പിടിച്ചു.. വൈറൽ ആയി.. കയ്യിൽ വളകളും, കാലിൽ മെഹന്ദിയുമായി പുതുപ്പെണ്ണ്… ഫോട്ടോഷൂട്ട് പൊളി…

in Entertainment

ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ഹൈലൈറ്റ്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ കൊണ്ട് സോഷ്യൽമീഡിയ നിറഞ്ഞൊഴുകുകയാണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർ മുതൽ മോഡൽ ഒരു പ്രൊഫഷനായി സ്വീകരിച്ച പലരുടെയും വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സർവ്വസാധാരണയായി നാം കാണാറുണ്ട്.

സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സാമൂഹികപ്രതിബദ്ധതയുള്ള ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികളുടെ തെറി കമന്റുകൾ അഭിഷേകം ആയി സ്വീകരിക്കുന്ന രൂപത്തിലുള്ള ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ നാം ദിവസവും കാണുന്നുണ്ട്. എങ്ങനെയെങ്കിലും വൈറൽ ആവുക എന്നതാണ് ഏവരുടെയും ലക്ഷ്യം.


ഫോട്ടോഷൂട്ടിന് കാരണങ്ങളും പലതാണ്. പിറന്നാൾ, എൻഗേജ്മെന്റ്, പ്രീ വെഡിങ്, വെഡിങ്, പ്രഗ്നൻസി എന്തിന് ഡെലിവറി വരെ ഫോട്ടോഷൂട്ട് ലൂടെ സമൂഹത്തിന് അറിയിക്കുന്നവരാണ് ഇപ്പോൾ പലരും. വൈറൽ ആവുക എന്നതുതന്നെയാണ് ഏവരുടെയും ലക്ഷ്യം. അതിന് വേണ്ടി ഏതറ്റം വരെ പോകാൻ ഇവർ തയ്യാറാകുന്നുണ്ട്. ഒട്ടുമിക്കവയും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ചില ഫോട്ടോഷൂട്ട്കൾ അങ്ങനെയാണ്. സോഷ്യൽ മീഡിയ പെട്ടന്ന് തന്നെ അത് ഏറ്റെടുക്കാറുണ്ട്. ഗ്ലാമർ വേശങ്ങളിൽ തിളങ്ങി നിൽക്കുന്ന മോഡൽസിന്റെ ഫോട്ടോകളാണ് കൂടുതലും വൈറൽ ആകുന്നത്. ഗ്ലാമറിന്റെ അങ്ങേയറ്റംവരെ പോകാൻ ഇന്ന് പലരും തയ്യാറാകുന്നുണ്ട്. കാരണം അതിലൂടെ വൈറൽ ആകാൻ എളുപ്പം എന്ന ധാരണ എല്ലാവർക്കുമുണ്ട്.

ഇത്തരത്തിൽ വെറൈറ്റി ഫോട്ടോഷൂട്ട് ലൂടെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ് പ്രാച്ചി സിംഗ്. താരം സോഷ്യൽ മീഡിയയിലെ ഒരു സെലിബ്രിറ്റിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ലക്ഷങ്ങളാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരം പങ്കുവച്ച ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. കയ്യിൽ വളകളും, കാലിൽ മെഹന്ദിയുമായി പുതുപ്പെണ്ണ് ചമഞ്ഞ കിടിലൻ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഗ്ലാമർ വേഷത്തിൽ ഉള്ള കല്യാണപ്പെണ്ണ് ആയാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.