ഹോട്ട് ഷെഫ്… ഇവിടത്തെ വിഭവങ്ങളും ഹോട്ട് ആണ്.. ഹോട്ടൽ ഏതാണെന്നു മാത്രം ചോദിക്കരുത്.

in Entertainment

പ്രധാനമായും തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും മോഡലുമാണ് ദിവ്യ വഡ്ത്യ. “മഹർഷി” എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് താരം പ്രേക്ഷക ശ്രദ്ധയിൽപ്പെട്ടത്. “ബിഗ് ബോസ് തെലുങ്ക് 4” എന്ന ഗെയിം റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു താരം.
ഹൈദരാബാദിലാണ് താരം ജനിച്ചത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസ് പബ്ലിക് സ്‌കൂളിൽ നിന്ന് ആണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
താരം എംബിഎ പഠനത്തിനായി ഹൈദരാബാദിലെ ജി. നാരായണമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സയൻസിൽ പോയി. വിദ്യാഭ്യാസ മേഖലയിൽ സ്വന്തമാക്കിയ മികവുകൾ അവിടെത്തെ വരദാനമായി താരം കണക്കാക്കുന്നു. 2017ൽ പ്രാദേശിക

ബ്രാൻഡുകൾക്കായി പ്രിന്റ് ഷൂട്ട് ചെയ്തു കൊണ്ടാണ് താരം മോഡലായി കരിയർ ആരംഭിച്ചത്. തുടർന്ന് നിരവധി ഫാഷൻ ഷോകൾക്കായി റാംപിൽ നടന്നിട്ടുണ്ട്. 2018 ജനുവരി 24 ന്, താരം തന്റെ യൂട്യൂബ് ചാനൽ “ടിംഗാരബുച്ചി” ആരംഭിച്ചു. 2018ൽ “ലെറ്റ്‌സ് ഗോ” എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ അരങ്ങേറ്റം നടത്തിയത്. അടുത്തതായി,

“മഹർഷി” എന്ന തെലുങ്ക് ചിത്രത്തിലാണ് താരം അഭിനയിച്ചത്. “സീൻ നമ്പർ 72” എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഹർഷിയിലൂടെ പ്രശസ്ഥയായ താരം 2020-ൽ ബിഗ് ബോസ് തെലുങ്ക് 4 ന്റെ വീട്ടിൽ ഒരു മത്സരാർത്ഥിയായി പ്രവേശിച്ചിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം ഇപ്പോൾ സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും

വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ആരാധകരെ നിലനിർത്താൻ താരത്തിന് കഴിഞ്ഞതു കൊണ്ടു തന്നെ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

ഇപ്പോൾ ഹോട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. ഷെഫിന്റെ ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നത് ഫോട്ടോകളെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള പുതിയ ഫോട്ടോകൾ മികച്ച അഭിപ്രായങ്ങളോടെ തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.