പച്ച സാരിയിൽ സുന്ദരിയായി അഹാന, സൈബർ അറ്റാക്കും ബോഡി ഷെയിമിങ്ങുമായി സോഷ്യൽ മീഡിയ.. ‘ഇതിൽ ഒന്നുമില്ലല്ലോ, പറ്റിപ്പായിരുന്നോ!! ഇതെന്ന വാഴയിലയിൽ പൊതിഞ്ഞ ആളോ

in Entertainment


മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത് . നടി അഹാനയുടെയും സഹോദരിമാരുടെ വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്.

ഇപ്പോഴിതാ സാരിയിൽ സെറ്റിലിഷ് ആയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അഹാന. പച്ച സാരിയിൽ ഗ്ലാമറസ് ലുക്കിലാണ് നടി. അതേസമയം പുത്തൻ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ താരത്തിന്റെ കമന്റ് ബോക്സിൽ സൈബർ അറ്റാക്കും ബോഡി ഷെയിംമിങ്ങും നടക്കുന്നുണ്ട്.

അയ്യോ ഇതിലൊന്നും ഇല്ലല്ലോ, അപ്പോ അതൊക്കെ പറ്റിപ്പായിരുന്നോ, തരിശ് നിലം ആണല്ലോ മച്ചമ്പി, പോഷകാഹാര കുറവ് തന്നെ ഇത്, ഇതിലൊന്നും ഇല്ലേ, വന്നു വന്നു ആർക്കും നാണം ഇല്ലാണ്ടായി എന്തൊരു കാലമാണ് എന്നിങ്ങനെയാണ് ഫോട്ടോസിന് താഴെ വന്നിരിക്കുന്ന കമന്റുകൾ.

ഇത്തരം കമന്റുകൾക്ക് ഒന്നും തന്നെ അഹാന മറുപടി കൊടുത്തിട്ടില്ല. ഇതിന് മുമ്പും അഹാനയ്ക്ക് എതിരെ സൈബർ അറ്റാക്ക് നടന്നിട്ടുണ്ട്. അഹാനയുടെ അച്ഛൻ കൃഷ്ണ കുമാറിന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പോലും താരത്തിന് സൈബർ അറ്റാക്കുകൾ ലഭിക്കാറുണ്ട്.

ഇതിലും അതുമായി ബന്ധപ്പെട്ട് ചില കമന്റുകൾ വന്നിട്ടുണ്ട്. 2014ൽ റിലീസ് ചെയ്ത ‘സ്റ്റീവ് ലോപ്പസ്’ എന്ന സിനിമയിലൂടെ യാണ് ആദ്യമായി അഭിനയ രംഗത്തേക്ക് എത്തിയത്. 2017ൽ റിലീസ് ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ’ എന്ന സിനിമയിൽ നിവിൻ പോളിയ്ക്കൊപ്പം

അഭിനയിച്ച താരം പിന്നീട് നിരവധി സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയ നടിയായി മാറുകയായിരുന്നു. എട്ടോളം ചിത്രങ്ങളിലാണ് അഹാന അഭിനയിച്ചിട്ടുള്ളത്. താരത്തിന്റേതായി ഒടുവിലിറങ്ങിയ ചിത്രം ‘അടി’യാണ്. ഷൈൻ ടോം ചാക്കോയാണ് നായക വേഷം ചെയ്തിരിക്കുന്നത്.

നല്ലൊരു കുടുംബചിത്രമാണ് അടിയെന്നാണ് പ്രേക്ഷക സംസാരം. ഏതൊരു വിശേഷ ദിവസം വന്നാലും കുടുംബചിത്രം പങ്കുവയ്ക്കുന്ന നടിമാരിൽ ഒരാളാണ് അഹാന. മൂന്നു സഹോദരിമാരാണ് അഹാനയ്ക്കുള്ളത്. താരത്തിനെപ്പോലെ തന്നെ സഹോദരിമാരും അമ്മ സിന്ധുവും അച്ഛൻ കൃഷ്ണകുമാറും സോഷ്യൽ മീഡിയയിൽ സജീവമാണ്.