ഒഴുകുന്ന വെള്ളത്തിൽ തോണിയിൽ ഫോട്ടോഷൂട്ട് 😳 ശേഷം താരത്തിന് സംഭവിച്ചത് കാണാം 👉👉

in Entertainment

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സോഷ്യൽ മീഡിയയിൽ പല വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി പട്ടം കരസ്ഥമാക്കാൻ ശ്രമിക്കുകയാണ് ഇന്ന് പലരും. പലരും അതിൽ 100 ശതമാനം വിജയിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ടിക് ടോക് സ്റ്റാർ എന്നിങ്ങനെയാണ് ഇന്ന് പലരും


അറിയപ്പെടുന്നത്. പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ശോഭിത രാനാ. നടി എന്ന നിലയിലും താരം അറിയപ്പെടുന്നു. മോഡൽ രംഗത്ത് അഭിനയരംഗത്ത് ഒരു പോലെ തിളങ്ങി നിൽക്കുന്ന തരത്തിന് അഭിനയപ്രാധാന്യമുള്ള

ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും, മോഡൽ രംഗത്തിലൂടെ ആരാധകരെ പൂർണമായി സന്തോഷിപ്പിക്കാനും സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം പല മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകൾക്കും വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ

തിളങ്ങിനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇതിനുമുമ്പും താരം ഇത്തരത്തിലുള്ള ബോൾഡ് ഫോട്ടോഷൂട്ട് ൽ പങ്കെടുത്തിട്ടുണ്ട്. തോണിയിൽ അതീവ സുന്ദരിയായി ഫോട്ടോയ്ക്ക് പോസ് നൽകുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുന്നു. 2016 ൽ പുറത്തിറങ്ങിയ കാനഡ ടി ഫ്ലൈറ്റ് എന്ന പഞ്ചാബി സിനിമയിൽ രൂപ് എന്ന


കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ഇത്രയധികം ആരാധകരെ നേടിയെടുത്തത്. പിന്നീട് മോഡൽ രംഗത്തും താരം തിളങ്ങി നിന്നും. കെബീർ സംവിധാനം ചെയ്ത 2014 ൽ പുറത്തിറങ്ങിയ ഗോളു ആൻഡ് പപ്പു എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ചണ്ഡിഗർ ആണ് താരത്തിന്റെ യഥാർത്ഥ സ്ഥലം. മുംബൈയിൽ പഠിക്കുന്ന സമയത്താണ് താരം

ആദ്യമായി മോഡലിങ്ങിൽ പ്രവേശിക്കാൻ വേണ്ടി ഓഡിഷനിൽ പങ്കെടുത്തത്. പിന്നീട് പല ടീവി കമർഷ്യൽസിൽ താരം പ്രത്യക്ഷപ്പെട്ടു. അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് 2014 ൽ പുറത്തിറങ്ങിയ പഞ്ചാബി സിനിമയായ ഇഷ്ക്ക്‌ ബ്രാണ്ടിയിൽ അഭിനയിച്ചുകൊണ്ടാണ്. രാമരാജ്യ ൽ, ഷാഡോ തുടങ്ങിയ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. ഒരുപാട് പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.