ഹണി റോസ് ബാക്ക് എഞ്ചിൻ ആണെങ്കിൽ രേഷ്മ രാജൻ ഫ്രണ്ട്‌ എഞ്ചിൻ എന്ന് തുടങ്ങി മലയാള നായികമാർ നേരിടുന്നത് വളരെ മോശം കമന്റുകൾ ആണ് !

in Special Report

പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിലേക്ക് സുപരിചിതയായ താരമാണ് രേഷ്മ അന്ന രാജൻ. ലിച്ചി എന്ന കഥാപാത്രമായി വളരെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചിരുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കുവാനും താരത്തിന് സാധിച്ചിരുന്നു. അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായും താരം മാറി.


ഇപ്പോൾ ഇതാ ശ്രദ്ധ നേടുന്നത് താരത്തിന്റെ പുതിയൊരു വീഡിയോയാണ്. പുതിയ വീഡിയോയിൽ തീയേറ്ററിലേക്ക് എത്തിയപ്പോൾ ആരാധകർ താരത്തിന് ഒപ്പം നിന്ന് സെൽഫി എടുക്കുവാനും താരത്തെ കാണുവാനും മത്സരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ഇതിന് ഒരു ഓൺലൈൻ ചാനൽ നൽകിയ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു, ലിച്ചിയെ കാണാൻ തടിച്ചുകൂടി ആരാധകർ എന്ന്. ഇതിന് താഴെ ചില

കമന്റുകളുമായാണ് ആളുകൾ എത്തിയിരുന്നത്. ഞാനിവിടെ ഒരുപാട് ആരാധകരെ ഒന്നും കാണുന്നില്ല. ആകെ കാണുന്നത് രണ്ട് അപ്പാപ്പന്മാരെ മാത്രമാണ്. ആരാണ് ഇവിടെ വളയുന്നത് എന്നൊക്കെ ചോദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ വാക്കുകളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത്.
അതോടൊപ്പം ആരാണ് ലിച്ചി എന്നും ചിലർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ

സാന്നിധ്യമായ താരം, തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. അടുത്ത സമയത്തായിരുന്നു താരത്തിന്റെ പ്രണയത്തെ കുറിച്ചുള്ള വാക്കുകളും ശ്രദ്ധ നേടിയിരുന്നത്. സ്വാസിക അവതാരകയായി എത്തിയ പറയാൻ നേടാം എന്ന പരിപാടിയിലായിരുന്നു പ്രണയം വെളിപ്പെടുത്തിയിരുന്നത്.
സമയമാകുമ്പോൾ അത് ആരാണ് എന്ന് താൻ തുറന്നു പറയാം എന്നാണ് താരം പറഞ്ഞിരുന്നത്. താരത്തിന്റെ


വാക്കുകളെല്ലാം വളരെ വേഗം തന്നെ വൈറൽ ആവുകയാണ് ചെയ്തിരുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മോഡലിങ്ങിനും സജീവ സാന്നിധ്യമാണ് താരം. താരത്തിന്റെ ചിത്രങ്ങൾ
എല്ലാം വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്യാറുണ്ട്. സിനിമയിലും മോഡലിങ്ങിലും ഒരേപോലെ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ താരം. മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ

തന്റെ കഴിവ് തെളിയിക്കുവാൻ രേഷ്മയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ ചിത്രവും വളരെയധികം ശ്രദ്ധ നേടിയതായിരുന്നു. കഴിവുണ്ടായിട്ടും മലയാള സിനിമയിൽ വലിയ തോതിൽ അവസരങ്ങൾ തേടി വരാത്ത ഒരു താരം തന്നെയാണ് അന്ന എന്നതാണ് സത്യം. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങൾ വളരെ മികച്ച രീതിയിൽ മനോഹരമാക്കാൻ താരം ശ്രമിക്കാറുണ്ട്. പക്വതയാർന്ന അഭിനയം താരത്തിന്റെ ഒരു മികച്ച പ്രത്യേകത തന്നെയാണ്.