സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഈ വിവാഹം കണ്ടോ. ഇവിടെ വധു രണ്ടാണ്…

in Entertainment

ഒരു അത്യപൂർവ്വ വിവാഹത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഛത്തീസ്ഗഡിലെ സ്വദേശികൾ. ചന്തു മൗര്യ എന്ന യുവാവിന്റെ വിവാഹമാണ് അവിടെ നടന്നത്. അദ്ദേഹത്തിന്റെ വിവാഹത്തിന് ഒരു പ്രത്യേകതയുമുണ്ട്. അദ്ദേഹത്തിന്റെ വിവാഹം പ്രണയ വിവാഹമായിരുന്നു. അദ്ദേഹം ഒരു ചെറുപ്പക്കാരൻ ആണ്. അദ്ദേഹം വിവാഹം ചെയ്യാനായി ആഗ്രഹിച്ചത് ഒരു യുവതിയല്ല.

അദ്ദേഹം സ്നേഹിച്ചത് ഒരേസമയം രണ്ട് യുവതികളെയാണ്. സുന്ദരി എന്ന് പേരുള്ള ഒരു യുവതിയെയും ഹസീന. എന്ന പേരുള്ള മറ്റൊരു യുവതിയെയും ആണ് ചന്തു മൗരിയ ഒരേസമയം പ്രണയിച്ചത്. എന്നാൽ ഒരാളെ മാത്രം സ്വന്തമാക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സ്നേഹിച്ചത് 2 യുവതികളെ ആണെന്നും അതുകൊണ്ടുതന്നെ വിവാഹം ചെയ്യുകയാണെങ്കിൽ രണ്ട് യുവതികളെയും ഒരുമിച്ചു തനിക്ക്


വിവാഹം ചെയ്യണമെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട്
അവിടെ ഉണ്ടായിരുന്ന വ്യക്തികളും അദ്ദേഹത്തിന്റെ ബന്ധുക്കളും യുവതികളുടെ വീട്ടുകാരും ഈ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാൽ ഒരു യുവതിയുടെ വീട്ടുകാർക്ക് ഇതിനോട് അല്പം വിയോജിപ്പ് ഉണ്ടായിരുന്നു. എന്നിരുന്നാലും ഇരുവരുടെയും വിവാഹം വളരെ മനോഹരമായ

രീതിയിൽ നടക്കുകയും ചെയ്തു. ഇരുവരുടെയും വിവാഹം എന്നു പറയാൻ കഴിയില്ല. മൂവ്വരുടെയും വിവാഹം അതിമനോഹരമായി തന്നെ അതിമംഗളകരമായി തന്നെ പൂർത്തിയായി എന്ന് വേണം പറയാൻ. ഹിന്ദുമത വിശ്വാസപ്രകാരം ഒരു യുവാവിനെ ഒരു സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാനായി സാധിക്കുമായിരുന്നുള്ളൂ.
എന്നിരുന്നാലും ഇദ്ദേഹത്തിന്റെ പ്രണയത്തിന്റെ ആത്മാർത്ഥതയും ആരെയും സങ്കടപ്പെടുത്താനോ

വിഷമിപ്പിക്കാൻ പോവാത്ത മനസ്സിനെയും അഭിനന്ദിച്ചുകൊണ്ട് എല്ലാ സഭാ സമുദായങ്ങളും ഈ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇവരുടെയും വിവാഹം ഏറെ മംഗളകരമായി തന്നെ നടന്നു. എല്ലാതരത്തിലുള്ള ചടങ്ങുകളോടും ആചാരത്തോടും കൂടി തന്നെ വിവാഹം വളരെ മനോഹരമായി പൂർത്തീകരിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.