ഭർത്താവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ഭാര്യ ഫോൺ പരിശോധിച്ചപ്പോൾ.

Jealous wife spying the phone of her partner while he is sleeping in a bed at home. Shocked jealous wife spying the phone of her husband while man sleeping in bed at home



രാവിലെ എഴുന്നേറ്റ് എല്ലാ ജോലികളും തീർത്തിട്ട് വേണം എനിക്ക് ജോലിക്ക് പോകുവാൻ എന്നാൽ മഹേഷിന് കുട്ടികളെയെല്ലാം സ്കൂളിൽ പറഞ്ഞയച്ചശേഷം ജോലിക്ക് പോയാൽ മതി. നേരത്തെ എത്തുന്നത് മഹീഷ് തന്നെ കുട്ടികളുടെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിക്കോളും അതുകൊണ്ടുതന്നെ അമേരിക്ക തോന്നിയ സംശയം അതൊരു സംശയം മാത്രം ആകണമെന്ന് അവൾ ചിന്തിച്ചു സ്നേഹ മോൾക്ക് പ്രായമായതിനുശേഷമാണ് ഭർത്താവ് മഹേഷിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങിയത്.


ഒരു ദിവസം രാത്രി ഉറക്കം കഴിഞ്ഞ് നോക്കിയപ്പോൾ മഹേഷിനെ കാണുന്നില്ല തിരഞ്ഞു നോക്കിയപ്പോൾ മകളുടെ മുറിയിൽ അയാൾ നിൽക്കുന്നു മീരയെ സ്നേഹമോളുടെ പുതപ്പ് നേരെയിട്ട് പുറത്തേക്ക് ഇറങ്ങി. അന്ന് യാതൊരു തരത്തിലുള്ള സംശയമുണ്ടാക്കിയില്ല സ്നേഹം മോളെയാണ് ഏറ്റവും കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞ് അവളെ മടിയിൽ കെട്ടിപ്പിടിച്ചു വയ്ക്കുമ്പോൾ ഒരു അച്ഛന്റെ വാത്സല്യം മാത്രമായിരുന്നു മീനെ കണ്ടത് എന്നാൽ ഒരു ദിവസം മകൾ കുളിക്കുമ്പോൾ പുറത്ത് ഭർത്താവിനെ കണ്ടപ്പോൾ അവർക്ക് സംശയം കൂടുതലായി.


പിന്നീട് അവൾ മഹേഷ് കുളിക്കുന്ന സമയത്ത് അയാളുടെ ഫോൺ പരിശോധിച്ചു നോക്കി. മൊബൈൽ ഫോൺ കണ്ടതും നെഞ്ച് തകർന്നുപോയി അവളുടെ മകളുടെ നിറയെ ഫോട്ടോകൾ അവൾ വസ്ത്രം മാറുന്നതിന്റെയും കുളിക്കുന്നതിന്റെയും കിടന്നുറങ്ങുന്ന എല്ലാ ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ ഉണ്ടായിരുന്നു സ്വന്തം അച്ഛന്റെ ഫോണിൽ മകളുടെ ഇത്തരം ഫോട്ടോകൾ കണ്ടപ്പോൾ അമ്മയ്ക്ക് ഉറക്കെ നിലവിളിക്കണമെന്ന് തോന്നി. എന്നാൽ ഒട്ടുംതന്നെ കരയാനായിരുന്നു മീരക്ക് അപ്പോൾ കഴിഞ്ഞത്.

ഒരു ദിവസം വീര മഹേഷിനോട് പറഞ്ഞു നമുക്ക് ഒന്ന് പുറത്തേക്ക് പോകാം മക്കൾ വേണ്ട ഒരുമിച്ച് പോയാൽ മതി. ഞാൻ മനസ്സില്ല മനസ്സോടെ സമ്മതിച്ചു അങ്ങനെ അവർ മഹാബലി ഉച്ചനേരം ആയതുകൊണ്ട് തന്നെ അവിടെ അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല മഹേഷിനെ ഒരു കുഞ്ഞിന്റെ മുകളിലേക്ക് കൊണ്ടുപോയി അവിടെനിന്ന് ഫോട്ടോ എടുക്കാം എന്ന് പറഞ്ഞപ്പോൾ മഹേഷിന്റെ ഫോൺ അവൾ വാങ്ങി.


ഫോൺ വാങ്ങിക്കുമ്പോൾ അയാൾ ഒന്ന് ഭയന്നു.സെൽഫി എടുക്കുന്നതിനിടയിൽ അവൾ അയാളിൽ താഴേക്ക് തള്ളിയിട്ടു അത്രയധികം ദേഷ്യം അവൾക്ക് ഭർത്താവിനോട് ഉണ്ടായിരുന്നു. കൂടാതെ അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു. വഴിക്കി വീണതാണ് എന്ന് പോലീസിന് മൊഴി നൽകുകയും ചെയ്തു. എല്ലാവരും ചേർന്ന് അവളെ സമാധാനിപ്പിക്കുമ്പോൾ തന്റെ മകളെ സംരക്ഷിക്കാൻ സാധിച്ചതിന്റെ സന്തോഷമായിരുന്നു മീരയുടെ മനസ്സ് മുഴുവനും.