Connect with us

ഇന്ന് നമ്മളിൽ ഒട്ടുമിക്ക ആളുകളും വിമാന യാത്ര നടത്തിയിട്ടുള്ളവരാണ്. എന്നാൽ വിമാനത്തിൽ കയറാത്തവരും ചുരുക്കമല്ല. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഏറ്റവും എളുപ്പമായ ട്രാൻസ്‌പോർട്ടിങ് സംവിധാനം എന്ന് പറയുന്നത് വിമാനങ്ങൾ തന്നെയാണ്.

നമ്മളിൽ തന്നെ ചിലയാളുകൾ വിമാനമൊന്നു അടുത്തു കാണാനായി ആഗ്രഹിക്കുന്നവരുണ്ടാകും. അതിലുപരി പൈലറ്റ് എന്ന തീരാ മോഹം ഉള്ളിലൊതുക്കി ഒരു ടേക്ക് ഓഫിനു വേണ്ടി കൊതിക്കുന്ന എത്രയോ യുവാക്കൾ നമുക്കിടയിലുണ്ട്. പല തരത്തിലുള്ള വിമാനങ്ങളാണ് ഓരോ രാജ്യത്തുമുള്ളത്. ഏറ്റവും ചെറിയത് മുതൽ ഭീമൻ വിമാനങ്ങൾ വരെയുണ്ട്. അവ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

ആദ്യമായി എയർബസ് എ380-800 വിമാനത്തെ കുറിച്ചു നോക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാസഞ്ചർ വിമാനമാണ് എയർ ബസ് എ3. 2007 ഏപ്രിൽ 27ന് ഫ്രാൻസിലെ ടൂർസിൽ വെച്ചായിരുന്നു ഇതിന്റെ ആദ്യത്തെ ടേക്ക്ഓഫ്. എയർ ബസ് നിർമ്മിക്കുന്ന വൈൽഡ് ബോഡിയാണ് എയർ ബസ് എ380. ഇപ്പോൾ ഇത് രണ്ടു പേരിൽ അറിയപ്പെടുന്നുണ്ട്.

സൂപ്പർ ജംബോ എന്ന പേരിലും എയർ ബസ് എ3 80 ൪ന്ന പേരിലുമാണ് അറിയപ്പെടുന്നത്. ഇതിന്റെ നിർമ്മാണത്തിന്റെ പ്രാരംഭഘട്ടത്തിൽ ഈ വിമാനത്തിന്റെ പേരിന്റെ എയർ ബസ് എ3xx എന്നാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് പേര് മാറ്റുകയായിരുന്നു. ഇതിൽ പ്രധാനമായും മൂന്നു വിഭാഗത്തിലുള്ള യാത്രക്കാരാണുള്ളത്.

എക്കണോമി വിഭാഗത്തിൽ 853 യാത്രക്കാരും മറ്റുള്ളവയിൽ 525 ആളുകളുമായാണ് ഈ വിമാനം യാത്ര തുടങ്ങുന്നത്. ഇത്രയും യാത്രക്കാരെ ഉൾക്കൊള്ളിക്കണമെങ്കിൽ ഈ വിമാനത്തിന്റെ വലിപ്പം എത്രയാണ് എന്ന് നമുക്ക് ഊഹിക്കേണ്ട കാര്യമില്ലല്ലോ. ഇത് പോലെയുള്ള ഭീമൻ വിമാനങ്ങൾ പല രാജ്യങ്ങൾക്കും സ്വന്തമായി ഉണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്യുക.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

ദമ്പതികള്‍ ഇനി മീന്‍ കറി ശീലമാക്കിക്കോള്ളൂ….ശാരീരിക ബന്ധം കൂടുതൽ ആസ്വാദ്യകരമാക്കാൻ മീൻകറിക്കും സാധിക്കും.. അടിപൊളി ടിപ്പ്

Published

on

By

ആഹാരവും ലൈം ഗികാ താൽപര്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ പലർക്കുമറിയില്ല. ഇണകളെ പരസ്പരം ആകൃഷ്ടരാക്കാൻ വേണ്ട രീതിയിലുള്ള ഭക്ഷണം സഹായകമാവും. ഇണയെ കൊതിപ്പിക്കുന്ന ഇടിവെട്ട്‌ മീൻ കറിയോ മധുരമൂറുന്ന രസഗുളയോ മുതൽ പഴച്ചാറോ എല്ലാം ലൈം ഗിക ജീവിതത്തിൽ പ്രധാന പങ്ക്‌ വഹിക്കുന്നു.

പഴവർഗങ്ങൾ പൊതുവെ ലൈം ഗിക തൃഷ്ണ കൂട്ടും. മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിനും ഉത്തമമാണ്‌. ഈന്തപ്പഴം, ഏത്തപ്പഴം, മാങ്ങ, ബദാം, പപ്പായ, തണ്ണിമത്തൻ, മാതളനാരങ്ങ എന്നിവ ഉത്തമമാണ്‌. കൂടാതെ വെളുത്തുള്ളി രക്തചംക്രമണവ്യവസ്ഥയ്ക്ക്‌ ശക്തിപകരുകയും ലൈം ഗിക മോഹം കൂടുകയും ചെയ്യും.

46286784 – young pretty cheerful couple in love lying toghether in the bed. romantic relationships.

ഊർജ്ജം നൽകുന്ന തേൻ ലൈം ഗി കശേഷി കൂട്ടുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. നിത്യവും ഒന്നോ രണ്ടോ സ്പൂൺ തേൻ കഴിക്കുന്നത്‌ ഫലപ്രദമാണ്‌.ഒരാളുടെ ലൈം ഗിക ജീവിതം മെച്ചപ്പെടുത്താൻ ചില ഭക്ഷ്യ പദാർത്ഥങ്ങൾക്ക്‌ കഴിയും.

ഇത്തരം ഭക്ഷ്യ പദാർത്ഥങ്ങളെ അഫ്രോഡിസിയാക്‌ ഭക്ഷ്യ വസ്തുക്കൾ എന്നാണ്‌ പറയുക. ഇവ ഒരാളുടെ ലൈം ഗികത വർദ്ധിപ്പിക്കുകയും മെച്ചപ്പെട്ട ലൈം ഗിക ബന്ധം ഉറപ്പാക്കുകയും ചെയ്യുന്നു. ഗ്രീക്ക്‌ പ്രണയ ദേവതയായ അഫ്രോഡൈറ്റിൽ നിന്നാണ്‌ ഈ വാക്ക്‌ ഉണ്ടായത്‌.

കണ്ണിനും മൂക്കിനും നാവിനും തൃപ്തി നൽകുന്ന ആഹാരങ്ങൾ വിവിധ ഇന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുകയും ആ സന്തോഷം ലൈം ഗികമായ പ്രകടനത്തിനുള്ള ഉപാധിയായി മാറുകയും ചെയ്യുന്നു. സവാള, മുട്ട തുടങ്ങിയ പ്രകൃതിജന്യമായ ഭക്ഷണങ്ങളിൽ സഹജമായ ലൈം ഗിക വീര്യം അടങ്ങിയിരിക്കുന്നു.Continue Reading

Food

ലോക്ക്ഡൗൺ കാലത്ത്‌ വീട്ടിലിരുന്നപ്പോൾ ഇത് ഉപേക്ഷിച്ചവരേ, നിങ്ങൾ അതിന്‌ വലിയ വിലകൊടുക്കേണ്ടി വരുമെന്ന്

Published

on

By


ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജീവനക്കാർക്ക് സഹകരണ പകർച്ചവ്യാധി മൂലം ജോലിക്ക് പോകാൻ കഴിയുന്നില്ല. മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള സൗകര്യങ്ങളും നൽകി. ജീവിതവും ജോലിയും വീടിന്റെ നാല് മതിലുകൾക്കുള്ളിൽ ഒതുങ്ങിനിന്നതിനാൽ ചിലർ സ്വാതന്ത്ര്യവും സന്തോഷവും ആഘോഷിക്കുകയായിരുന്നു.

രാവിലെ കുളിച്ച് എല്ലാ formal പചാരിക വസ്ത്രധാരണത്തിലും ഓഫീസിലേക്ക് പോയ ശേഷം, വീട്ടിൽ ജോലിക്ക് പോയവർ ഓഫീസിലേക്ക് പോകാൻ formal പചാരികതകളൊന്നുമില്ലെന്ന് മനസ്സിലാക്കി. ഇത് മികച്ച സൗകര്യമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളിൽ മാത്രമല്ല, നമ്മുടെ രാജ്യത്തും, പ്രത്യേകിച്ചും വനിതാ തൊഴിലാളികൾ ഈ പ്രത്യേക യുഗത്തിന്റെ സ്വാതന്ത്ര്യം എല്ലാവിധത്തിലും ആഘോഷിക്കുകയായിരുന്നു.

അടിവസ്ത്രം ഉപേക്ഷിച്ച് സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയമായത്. ലോക്ക് ഡ down ൺ ആരംഭിച്ചതിനുശേഷം തങ്ങൾ ബ്രാസ് ധരിക്കില്ലെന്ന് അവരിൽ പലരും സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രഖ്യാപിച്ചു.

അതേസമയം, ലോക്ക്-ഡ during ൺ സമയത്ത് അടിവസ്ത്രം ഉപേക്ഷിച്ച് സ്വാതന്ത്ര്യം ആഘോഷിക്കാൻ വനിതാ ജീവനക്കാർക്ക് ഫാഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിവസ്ത്രം ഉപേക്ഷിച്ച് സ്വാതന്ത്ര്യം ആഘോഷിക്കുന്നവർ ഇതിന് ഉയർന്ന വില നൽകേണ്ടിവരുമെന്ന് ഫാഷൻ വ്യവസായ മേഖലയിലുള്ളവർ പറയുന്നു. ബ്രാ ഉപേക്ഷിക്കുന്നത് സ്ത്രീകളുടെ ആകൃതി നഷ്ടപ്പെടാൻ മാത്രമല്ല, സ്തനങ്ങൾക്കും കേടുവരുത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

ബ്രോയുടെ പിന്തുണയില്ലാതെ, കൂപ്പേഴ്‌സ് ലിഗമെന്റ്, സ്തനത്തിലെ ടിഷ്യു തകരാറിലാകുമെന്നും സ്തനത്തിന്റെ ഘടനയിൽ തന്നെ മാറ്റം വരുത്താമെന്നും ശരീരഭാഷ ഒടുവിൽ നഷ്ടപ്പെടുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

സ്തനങ്ങൾക്ക് പിന്തുണ നൽകുന്നതിലും നിർത്തുന്നതിലും സ്ത്രീകൾ ധരിക്കുന്ന ബ്രാ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബ്രാ ധരിച്ചിട്ടില്ലെങ്കിൽ, സ്തനങ്ങൾക്ക് ശക്തി കുറയും, ഫലമായി സ്തനങ്ങൾ തളർന്നുപോകും. പ്രായത്തിനനുസരിച്ച് പ്രശ്നങ്ങൾ ദൃശ്യമാകുന്നു. വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളുടെ ശരീരത്തെ ഇത് സാരമായി ബാധിക്കും. കൂടാതെ, ഈ പ്രശ്നങ്ങൾ പിന്നീട് നടുവേദനയ്ക്ക് കാരണമാകുമെന്ന് ഫാഷൻ, ആരോഗ്യ മേഖലകളിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Continue Reading

Health

പുരുഷനും സ്ത്രീയ്ക്കും ഇങ്ങനെ ചില ഗുണങ്ങൾ ലഭിക്കും സ്വയം ഭോ-ഗം ചെയ്യുന്നതുകൊണ്ട്‌, പക്ഷെ…!

Published

on

By

സ്വയം ഭോ-ഗമെന്നത്‌ കൗമാര പ്രായം മുതൽ കേൾക്കുന്ന വാക്കുകളാണ്. ശരീരത്തിനത് ഗുണമാണോ, ദോഷമാണോ എന്നത് പലരേയും അലട്ടുന്നൊരു കാര്യം കൂടിയാണ്. മാനസികരോഗമായും ര-തി വൈകൃതമായും മുൻപ് സ്വ യം ഭോ-ഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സർവ്വസാധാരണവും, തികച്ചും നൈസർഗ്ഗികവും, ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ശാസ്ത്രം ഇതിനെ കണക്കാക്കുന്നുള്ളൂ.

സ്വ യം ഭോ-ഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരെയുള്ള മതപരമോ സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്. പല മതവിശ്വാസ പ്രകാരവും സ്വ യം ഭോ- ഗം തെറ്റാണെന്ന് പഠിപ്പിക്കാറുണ്ട്. എന്നാല്‍ പലരും ലൈ ഗി ക താല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വ യം ഭോ-ഗത്തെ കാണുന്നത്.

സ്വ യം ഭോ-ഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം എന്ന രോഗമുള്ളവര്‍ക്ക്‌ ഇതിനുള്ള പ്രതിവിധിയാണ്‌ സ്വയം ഭോ-ഗമെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ നാഡീവ്യൂഹങ്ങളെ സ്വാധീനിയ്‌ക്കുന്നതാണ്‌ കാരണം. ഇക്കാര്യത്തില്‍ സ്ത്രീ- പുരുഷ ഭേദമില്ലെങ്കിലും സ്വയം ഭോ-ഗത്തില്‍ ഏര്‍പ്പെടുന്നത് കൂടുതലും പുരുഷന്മാരാണ്. അതിനാല്‍ തന്നെ ഇതിന്റെ ഗുണ- ദോഷങ്ങള്‍ കൂടുതലായും കണപ്പെടുന്നത് പുരുഷൻമാരിലാണ്.

ഗുണങ്ങൾ
പുരുഷന്മാരില്‍ ഉ ദ്ധാ രണപ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാൻ സ്വയം ഭോ-ഗം നല്ലതാണ്‌. സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സ്വയം ഭോ-ഗം സഹായിക്കുന്നു, ഇത് മൂലം സ്‌ട്രെസ് കുറയുന്നു. സ്വയം ഭോ-ഗം രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് നല്ലതാണിത്. ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. സ്വയം ഭോ-ഗ സമയത്ത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.

ലൈ ഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സ്വയം ഭോ-ഗം സഹായിക്കുന്നു. മൂത്രാശയ കാന്‍സറിനെ തടയാന്‍ സ്വയം ഭോ-ഗത്താല്‍ സാധിക്കുന്നു. ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്വയം ഭോ-ഗം കാരണമാകുന്നു, ഇത്‌ സന്തോഷവും നല്ല ഉറക്കം ലഭിയ്‌ക്കാനും കാരണമാകും. സ്‌ത്രീകളില്‍ യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍ പരിഹരിയ്‌ക്കാനും സ്വയം ഭോ-ഗം സഹായിക്കുന്നു, കൂടാതെ ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാനും സഹായിക്കുന്നു.


ദോഷങ്ങൾ

സ്വയം ഭോ-ഗം അമിതമായാൽ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കൂടുതല്‍ സെകസ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കുന്ന വഴി ശരീരത്തിന് ക്ഷീണവും തളർച്ചയും കൂടുന്നു. സ്വയം ഭോ-ഗം ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാലിതിൽ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതും കൊണ്ട് പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

ഇത്തരം ശീലത്തിന് അടിമപ്പെടുന്ന ചിലര്‍ക്കെങ്കിലും സാധാരണ രീതിയിലുള്ള ലൈ ഗി ക ജീവിതം സാധ്യമാകാതെ വരുന്നുതായും കാണുന്നു. ഏതൊരു പ്രവൃത്തിയേയും പോലെ സ്വയം ഭോ-ഗ ത്തിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. അമിതമായി അടിമപ്പെട്ടു പോകാതെ ആരോഗ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.

Continue Reading

Trending