Connect with us

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ജയിലിൽ നിന്നുമുള്ള അമേരിക്കയെ അമ്പരപ്പിച്ച ജയിൽ ചാട്ടത്തിന്റെ കഥ

The June 1962 Alcatraz escape was a prison break from Alcatraz Federal Penitentiary, a maximum-security facility located on an island in San Francisco Bay, undertaken by inmates Frank Morris and brothers John and Clarence Anglin.

The three men were able to escape from their cells and leave the island in a makeshift raft.
to know how ..please watch the video..

വീഡിയോ കാണുക

ഇഷ്ടപെട്ടാല്‍ തീര്‍ച്ചയും ഷെയര്‍ ചെയ്യണേ.. മറക്കല്ലേ..
കടപ്പാട് ബി.എസ്. ചന്ദ്രമോഹൻ

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

സ്ത്രീകളുടെ സൗന്ദര്യം അവളുടെ ശരീരത്തിലോ ധരിക്കുന്ന വസ്‌ത്രത്തിലോ അല്ല;…. പിന്നെ????.

Published

on

By

മലയാളത്തിൽ ഇന്ന് ഏറെ ആരാധകർ ഉള്ള മോഡലും നടിയുമാണ് അമേയ മാത്യു. അമൃത ടിവിയിൽ ഒരു പരിപാടിയിൽ കൂടി എത്തിയ താരം ആണ് അമേയ. എന്നാൽ അമേയ എന്ന താരം ശ്രദ്ധ നേടിയത് കരിക്ക് എന്ന മലയാളത്തിൽ ഏറെ ആരാധകർ ഉള്ള വെബ് സീരിസിൽ കൂടി ആയിരുന്നു.

ഒറ്റ എപ്പിസോഡിൽ മാത്രം അഭിനയിച്ചിട്ടുള്ള താരത്തിന് വമ്പൻ ആരാധകർ തന്നെ ഉണ്ടായി ആ ഷോ കഴിഞ്ഞതോടെ.. താരം എന്ന് പ്രേക്ഷക ശ്രദ്ധ നേടുന്നത് തന്റെ പുത്തൻ ഫോട്ടോഷൂട്ടുകളിൽ കൂടി ആണ്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് തലക്കെട്ടായി നൽകിയ വാചകം ആണ് വൈറൽ ആകുന്നത്.

ഒരു സ്ത്രീയുടെ സൗന്ദര്യം അവൾ ധരിക്കുന്ന വസ്ത്രത്തിലോ അവളുടെ ശരീരത്തിലോ മുഖ സൗന്ദര്യത്തിലൊ അല്ല. മറിച്ചു തളരാതെ മുന്നേറുന്ന അവളുടെ ആത്മവിശ്വാസത്തിലും ആരോഗ്യത്തിലും ആണ്. നിരവധി ആളുകൾ ആണ് താരത്തിന് പിന്തുണയും ആയി എത്തിയത്.


Continue Reading

Entertainment

ഒരു ദിവസത്തിന് മാത്രം ഒരു ലക്ഷത്തി ഇരുപത്തിയഞ്ചായിരം രൂപ; രേഖ രതീഷ് പറയുന്നു

Published

on

By

പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന താരമാണ് രേഖ രതീഷ്. പുതിയ യൂട്യൂബ് ചാനലുമായി രംഗത്തെത്തിയിരിക്കുന്നത് താരം . ‘ഡബ്ല്യു വിത്ത് രേഖ’ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. സഹപ്രവര്‍ത്തകരെ അതിഥികളാക്കിയുള്ള ചാറ്റ് ഷോയാണ് ഉദ്ദേശിക്കുന്നത്.

വാട്ട്, വൈ, വിച്ച്‌, വേര്‍, വെന്‍, ഹു എന്നിങ്ങനെയുള്ള ചോദ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഡബ്ല്യു എന്ന അക്ഷരം ഉപയോഗിച്ചതെന്ന് രേഖ പറഞ്ഞു. എട്ട് എപ്പിസോഡുകള്‍ ഇതിനോടകം ഷൂട്ട് ചെയ്തു കഴിഞ്ഞു .തന്റെ പരിപാടിയെക്കുറിച്ചു താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ചോദ്യോത്തരങ്ങള്‍ മാത്രമല്ല ഗെയിമുകളും ഷോയില്‍ ഉണ്ടാവും. ഒരു ഫണ്‍ റൈഡ് ആണ് ഷോ കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ട് എപ്പിസോഡുകള്‍ പുറത്ത് വന്നപ്പോഴേക്കും ആളുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

ഒരു വെബ് സീരീസ് ആരംഭിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ അതിന് ചെലവ് ഒരുപാട് ആവും എന്നത് കൊണ്ടാണ് ചാറ്റ് ഷോയിലേക്ക് മാറിയത്. നാല് ക്യാമറകള്‍ ഉപയോഗിച്ച്‌ പക്ക പ്രൊഫഷണലായിട്ടാണ് ചിത്രീകരിക്കുന്നത്. ഒരു ദിവസത്തെ ഷൂട്ടിംഗിന് മാത്രം ഒരു ലക്ഷത്തി ഇരുപത്തിയഞ്ചായിരം രൂപയാവും. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല’ രേഖ പറയുന്നു.

Continue Reading

Entertainment

ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉര്‍വശി വെട്ടിത്തുറന്നു പറയുന്നു

Published

on

By

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര. ഇപ്പോള്‍ ആരാധകര്‍ക്ക് ചോദിക്കാനുള്ളത് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹത്തെകുറിച്ചാണ്.

വിവാഹത്തെക്കുറിച്ച്‌ ചോദിക്കുമ്പോഴെല്ലാം ഓരോന്നും പറഞ്ഞ് ഒഴിയുകയാണ് രണ്ടുപേരും. കുറച്ചു നാളുകളായി കേള്‍ക്കുന്ന ഒരു കാര്യമാണ് ജാതക പ്രകാരം വിഘ്‌നേശിനെ വിവാഹം ചെയ്യാന്‍ നയന്‍താര ചില ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്താനുണ്ട് അതുകൊണ്ട് ഇരുവരും അത് നടത്തുകയാണ് എന്നാണ്.

ഇരുവരും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവന്‍ കയറി ഇറങ്ങുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വന്നുകൊണ്ടിരിന്നപ്പോള്‍ കേട്ട വാര്‍ത്തകള്‍ ആളുകള്‍ വിശ്വസിക്കാന്‍ തുടങ്ങി.

ഇപ്പോഴിതാ നയന്‍താര ക്ഷേത്രങ്ങളായ ക്ഷേത്രങ്ങള്‍ മുഴുവനും ദര്‍ശനം നടത്തിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. സിനിമയില്‍ ദേവിയായിട്ടാണ് നയന്‍സ് എത്തുന്നത്.

സിനിമയ്ക്ക് വേണ്ടി അതിന്റെ ചിത്രീകരണം ആരംഭിച്ച മുതല്‍ മത്സ്യ-മാംസാദികള്‍ ഉപേക്ഷിച്ച്‌ നയന്‍സ് വ്രതം ആരംഭിച്ചിരുന്നുവെന്നും ഉര്‍വശി പറഞ്ഞു.

ചില ചിത്രങ്ങളില്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്തതിനാല്‍ ദേവിയായി അഭിനയിക്കുമ്ബോള്‍ ആളുകള്‍ തന്നെ വിമര്‍ശിക്കുമോയെന്ന ഭയം നയന്‍താരയ്ക്കുണ്ടായിരുന്നുവെന്നും ആയതിനാല്‍ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി.

അമ്മന്റെ ക്ഷേത്രത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയന്‍താര ദര്‍ശനം നടത്തിയിട്ടുണ്ടെന്നുമാണ് ഉര്‍വശി വെളിപ്പെടുത്തിയിരിക്കുന്നത് കൂടാതെ ഒരു കൂട്ടിന് കൂടെപ്പോയതാണ് വിഘനേഷ് എന്നും ഉര്‍വശി പറഞ്ഞു.

Continue Reading

Trending