വലിയ ശരീരം ഉണ്ടെന്നേ ഉള്ളൂ സുരേഷ് ഗോപിക്ക് കുട്ടികളുടെ മനസ്സാണ് ഇന്ദ്രൻസ്

in Entertainment

ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആളുകൾ അറിയാൻ കാത്തിരിക്കുന്ന ഒരു വിജയം എന്നത് നടൻ സുരേഷ് ഗോപിയുടെ വിജയം തന്നെയാണ് തൃശ്ശൂരിൽ ഇത്തവണ സുരേഷ് ഗോപി മത്സരിക്കുന്നത് ഒരുപാട് പ്രത്യേകതകളോടെയാണ് കഴിഞ്ഞ രണ്ടു വർഷവും തൃശൂർ സുരേഷ് ഗോപിയെ

കൈവിട്ടുവെങ്കിലും ഇത്തവണ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ തന്നെ വിജയം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് കേരളത്തിൽ താമര വിരിയാൻ സാധ്യതയുള്ള ഒരു മണ്ഡലം കൂടിയാണ് നിലവിൽ തൃശ്ശൂർ ഇപ്പോൾ നടൻ ഇന്ദ്രൻസ് സുരേഷ് ഗോപിയെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്

സുരേഷ് ഗോപി കുട്ടികളെ പോലെയാണ് എന്നും വലിയ ശരീരം ഉണ്ടെന്നേ ഉള്ളൂ എന്നുമാണ് ഇന്ദ്രൻസ് പറയുന്നത് പെട്ടെന്ന് വിഷമം വരികയും ദേഷ്യം തോന്നുകയും ചെയ്യുന്ന രീതിയാണ് വളരെ നല്ല മനസ്സുള്ള ഒരാളാണ് സുരേഷ് ഗോപി എന്നും ഇന്ദ്രൻസ് പറയുന്നുണ്ട് ഇന്ദ്രൻസിന്റെ വാക്കുകൾ വളരെ വേഗം


തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഇതിനു മുൻപും സുരേഷ് ഗോപിയുടെ മരണപ്പെട്ട മകൾക്ക് അവസാനമായി ഉടുപ്പ് തോന്നി കൊടുത്തത് താനാണെന്ന് ഇന്ദ്രൻസ് പറഞ്ഞിട്ടുണ്ട് ഇക്കാര്യത്തെക്കുറിച്ച് സുരേഷ് ഗോപിയും ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് സിനിമയിലുള്ള ഏത് നടന്മാരോടും യാതൊരു

വ്യത്യാസവും ഇല്ലാതെ നല്ല രീതിയിൽ ഇടപെടുന്ന ഒരു വ്യക്തി തന്നെയാണ് സുരേഷ് ഗോപി എന്ന മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് സുരേഷ് ഗോപിയുടെ ഈ ഒരു പ്രത്യേകത തന്നെയാണ് അദ്ദേഹത്തെ സിനിമയിലും ജീവിതത്തിലും ഒക്കെ വിജയിച്ചു നിർത്തിപ്പിക്കുന്നത് എന്നും പലരും പറയുന്നുണ്ട്.

ഇത്തവണത്തെ ഇലക്ഷനിൽ വലിയ പ്രതീക്ഷയോടെ തന്നെയാണ് സുരേഷ് ഗോപിയും കാത്തിരിക്കുന്നത് ഈ തവണ സുരേഷ് ഗോപിക്ക് വേണ്ടി തൃശ്ശൂർ ആരെയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് ഇത്തവണ ബിജെപി വിജയിക്കുന്ന കേരളത്തിലെ

മണ്ഡലം തൃശൂർ തന്നെ ആയിരിക്കുമെന്ന് ഏകദേശം ഉറച്ച മട്ടാണ് തൃശ്ശൂരിത്തവണ സുരേഷ് ഗോപിയെ കൈവിടില്ല എന്ന് തന്നെയാണ് അദ്ദേഹവും വിശ്വസിക്കുന്നത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ തന്നെയുള്ള പ്രചരണങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്