അമലാക്കായുടെ അമ്മയെ മര്യാദ പഠിപ്പിക്കാൻ അക്കായിക്ക് പറ്റില്ലേ. ഗ്രീഷ്മ പശുവിന്റെ മോന്തയുമായി വീഡിയോ ചെയ്യുന്നു എന്ന് അമല ഷാജിയുടെ അമ്മ

in Entertainment


സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് അമല ഷാജി അമല ഷാജിയുടെ അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെയിൻ നിൽക്കുന്നത് അതിന് കാരണം മറ്റൊന്നുമല്ല സോഷ്യൽ മീഡിയയിലെ തന്നെ മറ്റൊരു കണ്ടന്റ് ക്രിയേറ്റ് റോഡ്

വളരെ മോശമായ രീതിയിൽ പെരുമാറി എന്നതാണ് ഗ്രീഷ്മ ബോസ് എന്ന കണ്ടന്റ് ക്രിയേറ്ററുടെ വീഡിയോയ്ക്ക് താഴെ വളരെ മോശമായ തരത്തിലുള്ള ഒരു കമന്റ് ആണ് അമല ഷാജിയുടെ അമ്മ ഇട്ടിരിക്കുന്നത്. പശുവിന്റെ മുഖവും വെച്ച് ഇങ്ങനെ വീഡിയോ ചെയ്തിടാൻ നിങ്ങൾക്ക്

നാണമില്ലേ എന്നായിരുന്നു ഗ്രീഷ്മയോട് അമലയുടെ അമ്മ ചോദിച്ചത്. ഗ്രീഷ്മ ചെയ്ത ഒരു വീഡിയോയ്ക്ക് താഴെയാണ് ഇത്തരം ഒരു കമന്റ് ഇട്ടത് ഈ കാര്യത്തെക്കുറിച്ച് സ്ക്രീൻഷോട്ട് അടക്കം തന്നെ ഗ്രീഷ്മ പ്രതികരിക്കുകയും ചെയ്തു. ആ സാഹചര്യത്തിൽ തന്നെ

ഈ ഒരു കമന്റ് ഡിലീറ്റ് ചെയ്യുകയാണ് ചെയ്തത് എന്നാൽ അമലയോ കുടുംബമോ ഇതുവരെയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിട്ടില്ല പലരും ഇപ്പോൾ വലിയതോതിൽ തന്നെ അമലേ വിമർശിച്ചുകൊണ്ടാണ് രംഗത്ത് വരുന്നത് ഇത്രയും ഒക്കെയായിട്ടും അമല ഷാജി എന്തുകൊണ്ടാണ്

ഇതിനെതിരെ പ്രതികരിക്കാത്തത് എന്നാണ് ചിലർ ചോദിക്കുന്നത് ഇപ്പോൾ അമലയുടെയും അമ്മയുടെയും കമന്റ് ബോക്സും ഓഫ് ആണ്. അവർ ചെയ്ത തെറ്റിന്റെ ആഴം അവർക്ക് നന്നായി മനസ്സിലായിട്ടുണ്ട് എന്നും അതുകൊണ്ടുതന്നെയാണ് അവർ ഒന്നും മിണ്ടാതിരിക്കുന്നത്

എന്നുമാണ് പ്രേക്ഷകർ പറയുന്നത് അതേസമയം ഇനിയെങ്കിലും മര്യാദയ്ക്ക് സംസാരിക്കുമെന്നും ചിലർ പറയുന്നുണ്ട് നിങ്ങളുടെ അമ്മയെ നിങ്ങൾക്ക് മര്യാദയ്ക്ക് നിർത്തിക്കൂടെ എന്നാണ് പലരും അമലയുടെ കമന്റ് ബോക്സിൽ ചെന്ന് പറയുന്നത് നിങ്ങളുടെ അമ്മയ്ക്ക് എന്താണ്

സംഭവിച്ചത് ഒരാളോട് എന്തിനാണ് ഇത്തരത്തിൽ മോശമായ രീതിയിൽ ഇടപെടുന്നത് എന്നും ചോദിക്കുന്നുണ്ട് അതേസമയം ഗ്രീഷ്മ ഇത് ആദ്യമായി സംഭവിച്ചതല്ല എന്നും ഇതിനുമുമ്പും തന്റെ വീഡിയോയ്ക്ക് താഴെ ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങളുമായി അമലയുടെ അമ്മ


എത്തിയിട്ടുണ്ട് എന്നുമാണ് പറയുന്നത് നിങ്ങളുടെ അമ്മയ്ക്ക് എന്താണ് ഇത്ര ചൊറിച്ചിൽ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഗ്രീഷ്മ വീഡിയോ പങ്കുവെച്ചത് ഗ്രീഷ്മയുടെ സ്ക്രീൻഷോട്ട് വൈറൽ ആയതോടെ നിരവധി ആളുകളാണ് ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്