സമൂഹമാധ്യമങ്ങൾ ഇപ്പോൾ മോഡലുകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ട് നിറയുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. നിരവധി മോഡലുകളുടെ ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന സാഹചര്യത്തിൽ ഇപ്പോൾ വാൽമേഘ നായർ എന്ന മോഡലിന്റെ ഫോട്ടോഷൂട്ട് വളരെയധികം വ്യത്യസ്തതയും പ്രേക്ഷകശ്രദ്ധയും ആകർഷിക്കുകയാണ്. അടുത്തിടെ ഏറ്റവും പെട്ടെന്ന് വൈറലായ
ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എന്ന് തന്നെ വാൽമേഖലയുടെ ചിത്രങ്ങളെ വിശേഷിപ്പിക്കാം. ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയ നിറഞ്ഞ സ്വീകാര്യത തന്നെയാണ് നൽകിയിരിക്കുന്നത്. ഇതാരാണ് അപ്സരസോ അതോ ദേവലോക നർത്തകിയോ തുടങ്ങിയ അഭിപ്രായങ്ങൾ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്ക് താഴെ ഉയരുന്നുണ്ട്.
കേരളത്തിൽ ജനിച്ചു വളർന്ന ഈ യുവ മോഡൽ താമസിക്കുന്നത് ബാംഗ്ലൂരിലാണ്.
ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ പങ്കിട്ടതുകൊണ്ട് തന്നെ പലരും താരത്തെ വിമർശിച്ചും പരിഹസിച്ചും പരാമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുന്നുണ്ടെങ്കിലും അതിനെയൊക്കെ കൂൾ മൈന്റിൽ ആണ് താരം അഭിമുഖീകരിക്കുന്നത്. ഉണ്ണിയാർച്ചയെ അനുസ്മരിപ്പിക്കുന്ന ഒരു തമ്പുരാട്ടിയുടെ ലുക്കിലാണ് ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു പുഴക്കരയിൽ പാറപ്പുറത്ത് നില്ക്കുകയും കിടക്കുകയും ചെയ്യുന്ന ചിത്രങ്ങൾ അതീവ മനോഹരമായവ തന്നെയാണ്. ഫോട്ടോകൾക്ക് ഇപ്പോഴും സമ്മിശ്ര അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ഈ അഭിപ്രായങ്ങൾ ഒക്കെ ഒരു മോഡലിനെയും അതിനേക്കാളുപരി ആ ഫോട്ടോഷൂട്ടിന്റെ വിജയത്തിൻറെ ഭാഗമായി കാണുവാൻ ആണ് താരം ശ്രമിക്കുന്നത്. ചിലർ പിന്തുണക്കുമ്പോൾ ചിലർ എതിർക്കും.
ചില സദാചാരബോധവും ആയി മുന്നോട്ടു വരികയും ചെയ്യും. അതിനെയൊക്കെ അതിജീവിച്ച് മുന്നോട്ടു പോകുന്ന മോഡലുകൾക്ക് മാത്രമേ ഈ രംഗത്ത് പിടിച്ചു നിൽക്കുവാനും വിജയം നേടുവാനും കഴിയുമെന്ന
നിലപാട് തന്നെയാണ് താരവും സ്വീകരിച്ചിരിക്കുന്നത്. വിമർശനങ്ങളും പരിഹാരങ്ങളും ഒക്കെ ഒരു വഴിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ സജീവമായ
താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ പിന്തുണ നൽകുന്ന ആരാധകരും ഉണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അത് തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ അത് വയറലായി
മാറാൻ കാരണമായതും. അത് താരത്തിന്റെ സോഷ്യൽ മീഡിയ പേജ് നോക്കുന്ന ആർക്കും മനസ്സിലാകുന്ന കാര്യമാണ്. ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങൾ ഇതിനുമുൻപും
താരം പങ്കു വെച്ചിട്ടുണ്ട്. എന്നാൽ അവർക്കൊക്കെയും വലിയ സ്വീകാര്യതയും അംഗീകാരവും തന്നെ ആരാധകരുടെ ഭാഗത്തുനിന്നും നേടാനും കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ തന്നെയാണ് പുതിയ
ഫോട്ടോഷൂട്ട്കളുടെയും കാര്യം. ചിലതിന് വിമർശനങ്ങളും സൈബർ ആക്രമണങ്ങൾ വലിയതോതിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴും തൻറെ പേജിൽനിന്ന്
ആ ചിത്രങ്ങൾ നീക്കം ചെയ്യുവാനോ മറ്റുള്ളവരുടെ രീതിക്കനുസരിച്ച് ഫോട്ടോഷൂട്ടിൽ മാറ്റങ്ങൾ വരുത്തുവാനോ താരം തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിൽ കാണാൻ കഴിയുന്നത് താരത്തിന്റെ മോഡലിങ് ചിന്താഗതി തന്നെയാണ്. എന്തുതന്നെയായാലും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം.