ചുവന്ന സുന്ദരിയായിട്ടുള്ള ആളെ മനസിലായോ.. കിടിലൻ ലുക്ക് തന്നെ.. മനം കവരുന്ന പുത്തൻ ഫോട്ടോകളുമായി താരം…

in Entertainment

ഇൻസ്റ്റയിൽ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടിയ നടിയാണ് അർച്ചന അനില. അമ്പതിനായിരത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുമുണ്ട്. കുറച്ചു മുൻപ് റിച്വൽസ് വെഡ്ഡിംഗ് കമ്പനിക്കുവേണ്ടി അർച്ചനയും മോഡലായ അക്ഷയ്

ഉദയനും ചേർന്ന് നടത്തി സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെതിരെ വ്യാപകമായി സൈബർ ആക്രമണം നടന്നിരുന്നു. ദിലീപിനൊപ്പം ജാക്ക് ഡാനിയൽ, അപ്പാനി ശരത്തിനൊപ്പം കർത്താവ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് അർച്ചന. നല്ലൊരു നടിയാകാനാണ് താരത്തിന്റെ എക്കാലത്തെയും ആഗ്രഹം.

അതിനുവേണ്ടിയാണ് താരം ചെറുപ്പം മുതൽ പ്രയത്നിക്കുന്നതും. കൊറോണക്കാലത്താണ് താരം മോഡലിംഗിൽ സജീവമായത്. ഇതിനോടകം തന്നെ വ്യത്യസ്തമായ ഒരുപാട് ഫോട്ടോഷൂട്ടുകളും ഷോട്ട് റീലുകളും ചെയ്യാൻ താരത്തിന് സാധിച്ചു.അഭിനയത്തിനൊപ്പം തന്നെ മോഡലിംഗ് രംഗത്തെ വളരെ മനോഹരമായി മുന്നോട്ടു കൊണ്ടു

പോകാൻ താരത്തിന് സാധിക്കുന്നുണ്ട്. ആരാധകരുടെ പ്രീതി സ്വന്തമാക്കാൻ ബോൾഡ് ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളിലൂടെ താരം ആരാധകർക്ക് മുന്നിലെത്തുകയും അവരുടെ അംഗീകാരവും പ്രശംസയും നേടുകയും ചെയ്തു. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ പല ഫോട്ടോഷുകൾക്കും ലഭിച്ചിട്ടുള്ളത്. ഇപ്പോഴും താരം

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിലനിൽക്കുകയും വളരെ വ്യത്യസ്തവും ആകർഷണീയവുമായ ഫോട്ടോ ഷൂട്ടുകൾ നിരന്തരമായി പങ്കുവയ്ക്കുകയും അതിലൂടെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ സ്ഥാനത്തെ നിലയുറപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം താരം പങ്കുവച്ച ചുവന്ന ഡ്രസ്സിലുള്ള

മനോഹരമായ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷക പ്രിതിയിലും പിന്തുണയിലും താരം എത്രത്തോളം മുന്നിൽ എത്തിയിട്ടുണ്ട് എന്നത് താരത്തിന് ലഭിക്കുന്ന കമന്റുകളുടെ

സ്വഭാവത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. മോഹിപ്പിക്കുന്ന സൗന്ദര്യം സൗന്ദര്യം കൊണ്ട് ആരാധകരെ തന്റെ ആകർഷക വലയത്തിനുള്ളിൽപ്പെടുത്താൻ താരത്തിന് നിഷ്പ്രയാസം സാധിച്ചിരിക്കുന്നു എന്നതും വാസ്തവം തന്നെ. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളെ പുളകം കൊള്ളിച്ചിരിക്കുകയാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ.