ഓണത്തിന് തിളങ്ങിയ നടിമാര്‍.. ഇവരുടെ ഫോട്ടോസ് കണ്ട് ആരാധകര്‍ വരെ ഞെട്ടിപ്പോയി.. വല്ലാത്ത ഒരു ഓണം

0
3950

മലയാളികള്‍ ഓണം ആഘോഷിക്കുന്ന ദിവസമാണ് ഇന്ന് ഈ കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ ആണ് ആഘോഷം എന്ന് നമുക്ക് പറയാന്‍ പറ്റും.

കാരണം ലോകം മുഴുവനും പടര്ന്ന കൊറോണഎന്ന മഹാമാരി എല്ലാവരെയും വീട്ടില്‍ ഉള്ളില്‍ ഒതുക്കാന്‍ ഇടവരുത്ത.

ഓണം വളരെ വലിയ ഒരു ആഗോഷം ആയിരുന്നു പക്ഷെ എല്ലാത്തിനേം മാറ്റിമറിച്ചു 2020 വന്ന കൊറോണ എല്ലാത്തിനേം മാറ്റിമറിച്ചു.

അതുകൊണ്ട് തന്നെ സ്വന്തം വീട്ടില്‍ എല്ലാവരും ഒതുങ്ങി കൂടി എന്ന് വേണം പറയാന്‍. ഓണം ഒരു വികാരമായിരുന്നു.

സോഷ്യല്‍ മീഡിയ വഴി ആഘോഷിക്കാന്‍ എല്ലാവരും ഇപ്പോള്‍ പഠിച്ചിരിക്കുന്നു, മിക്കവാറും അവരുടെ പ്രിയപ്പെട്ട താരങ്ങളുടെ ആഘോഷങ്ങള്‍ ഒക്കെ കണ്ട് അസ്വതിക്കുകയാണ്.

നിരവധി താരങ്ങള്‍ ആണ് ഫോട്ടോസ് ഷെയര്‍ ചെയ്യ്തത്. സോഷ്യല്‍ മീഡിയയി പല രീതിയില്‍ ഉള്ള ഫോട്ടോസ് കാണാന്‍ ഇടയാകുന്നുണ്ട്.

ഏറ്റവും ട്രെണ്ടിംഗ് ആകുന്നത് നിമിഷ സജയന്‍ ചെയ്യ്ത ഷൂട്ട്‌ ആണ്. മികച്ച ഒരു ഫോട്ടോസ് ആണ് മാത്രമല്ല വ്യത്യസ്തമായ ഒരു തീമും

വലിയ ഒരു നെക്ക്ലെസ്സ് ഒക്കെ ഇട്ട് ഒരു നാടന്‍ സുന്ദരിയായി ആണ് താരം എത്തിയത്, സ്വര്‍ണവും ഒരു കമ്മലും ഒക്കെ നല്ല ഹൈ ലൈറ്റ് ആയി നില്കുന്നു.

മികച്ച ഒരു ഡ്രസ്സ്‌ ആണ് ധരിച്ചിരിക്കുന്നത് കസവ് വര്‍ക്ക് ഉള്ള പുത്തന്‍ ഒരു സ്റ്റൈല്‍ ആണ് താരത്തിന്‍റെ ഡ്രസ്സ്‌ അല്പം ഒരു ഹോട്ട് ലുക്കും ഇതിനു ഉണ്ട്.

അടുത്തതായി എത്തിയത് അനുപമ ആണ് സാരിയില്‍ അടിപൊളി മലയാളി മങ്ക ലുക്കില്‍ ആണ് താരം ഉള്ളത്. സാരി ആയത്കൊണ്ട്‌ ഒരു കിടിലന്‍ ലുക്ക് തന്നെയാണ് താരത്തിനു ഉള്ളത് എന്ന് വേണം പറയാന്‍.

മാളവിക മോഹന്‍, സാധിക, ദേവിക, അനിഖ തുടങ്ങിയ എല്ലാ താരങ്ങളും ഇതുപോലെ ഫോട്ടോസ് പങ്കുവേചിട്ടുന്ദ്.

എല്ലാവരുടെയും ഫോട്ടോസ് വളരെ മികച്ച രീതിയില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു മാത്രമല്ല ഫാന്‍ പേജില്‍ എല്ലാം ഇവ പ്രത്യക്ഷപ്പെടുന്നുണ്ട്.

INSTAGRAM PHOTOSSSSS
INSTAGRAM PHOTOSSSSS
INSTAGRAM PHOTOSSSSS
INSTAGRAM PHOTOSSSSS

INSTAGRAM PHOTOSSSSS
INSTAGRAM PHOTOSSSSS
INSTAGRAM PHOTOSSSSS
INSTAGRAM PHOTOSSSSS

LEAVE A REPLY

Please enter your comment!
Please enter your name here