ഇവര്‍ക്കും ചിലത് പറയാന്‍ ഉണ്ട്.. ഒരാഴ്ചത്തെ കാത്തിരിപ്പിനൊടുവില്‍ ഇ ബുള്‍ ജെറ്റിന്റെ വീഡിയോ യുടുബില്‍. Trending മറുപടിയുമായി EBULLJET സഹോദരങ്ങള്‍

0
25

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ആയി സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചൂട് പിടിച്ച ചര്‍ച്ചചെയ്യ്തത് EBULL JET എന്ന ചാനലും ആ സഹോദരങ്ങളും അവരുടെ വാഹനവും ആയിരുന്നു. നെപോളിയന്‍ എന്ന അവരുടെ വാഹനം മോഡിഫിക്കേഷന്‍ ചെയ്യതത് ആയിരുന്നു ഇതിനൊക്കെ കാരണം.

കേരളം കണ്ടത്തില്‍ വെച്ച് ഏറ്റവും വലിയ അറസ്റ്റും, മറ്റു നാടകീയ രംഗങ്ങളും ആണ് ഇതിന്റെ പേരില്‍ അരങ്ങേറിയത്. ചാനലുകാരും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതിന്റെ പിന്നാലെ ആയിരുന്നു. ഒരു കൂട്ടം ആളുകള്‍ ഇവരെ അനുകൂലിച്ചും എത്തി.

പക്ഷെ സംഗതിയുടെ പോക്ക് വളരെ ഗുരുതരം ആയിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പോലിസ് അറെസ്റ്റ്‌ ചെയ്യുകയും പിന്നിട് റിമാന്റില്‍ ആകുകയും ചെയ്യുകയും ചെയ്യ്തു. ഇന്ത്യ മുഴുവനും സ്വന്തം വണ്ടിയില്‍ കറങ്ങിയ ഇവര്‍ ഒരു വൈറല്‍ താരങ്ങള്‍ ആയിരുന്നു.

ഇന്നലെ പുറത്ത് വന്ന വീഡിയോയില്‍ ഇവര്‍ പറയുന്നത് ഇങ്ങനെയാണ് ” ചില ആളുകൾ അവരുടെ അജ്ഞത മുതലെടുത്ത് പണം ഉപയോഗിച്ച് കുടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആസാമിലെ ബസ് വിഷയത്തിൽ ഇടപെട്ടപ്പോൾ ചിലർക്ക് ഒരുപാട് നഷ്ടമായെന്നും അവർ കുടുങ്ങിക്കിടക്കുന്നതായും വീഡിയോ പറയുന്നു.

വീഡിയോ മുഴുവനും കാണുക…

LEAVE A REPLY

Please enter your comment!
Please enter your name here