ഇത് പ്രേമത്തിന്‍റെ കാര്യം അല്ലാട്ടോ… തന്‍റെ ആദ്യ സിനിമ പരീക്ഷയില്‍ നിന്നും മുങ്ങാന്‍ വേണ്ടി ചെയ്യ്തത് ആയിരുന്നു. പക്ഷെ..

0
12

അൽഫോൻസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സായ് പല്ലവി ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ നായികയാണ്.

ഇൻഡസ്ട്രിയിലെ മുൻനിര നായികമാരിലൊരാളായ സായ് പല്ലവി ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പ്രേമം എന്ന ഒറ്റ ഗാനത്തിലൂടെ സായ് പല്ലവി ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കീഴടക്കി. ഇന്ന് സായി ദക്ഷിണേന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുന്നു.

ലളിതമായ അഭിനയ മികവും ഉറച്ച നിലപാടുകളും കൊണ്ട് സായ് പല്ലവി മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ്.

പ്രേമമാണ് മലയാളത്തിലെ തന്റെ ആദ്യ സിനിമയെന്നുള്ള എല്ലാവര്ക്കും അറിയുന്നത് പക്ഷെ എന്നാൽ അതിൽ ഒരു തിരുത്തുണ്ടെന്നും സായ് പല്ലവി പറയുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാനിലൂടെയാണ് സായി പല്ലവി ക്യാമറക്കുമുന്നില്‍ ആദ്യം അരങ്ങേറ്റം കുറിക്കുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സായി പല്ലവി പഠിക്കുന്നതിനിടയിൽ ഒരു കണക്പക്രീക്ഷയിൽ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് അന്ന് ആ സിനിമയില്‍ അഭിനയിക്കാന്‍ വനന്ത് എന്നും പറഞ്ഞു.

‘എന്റെ ആദ്യ സിനിമ കസ്തൂരി ആയിരുന്നു, പ്രേമമല്ല. ഡാന്‍സ് മാസ്റ്റര്‍ എഡ്വിൻ മാസ്റ്റർ വഴിയാണ് സിനിമയിലേക്കുള്ള ക്ഷണം വന്നത്. എനിക്ക് അന്ന് മുതല്‍ മലയാള സിനിയെ വളരെ ഇഷ്ടമാണ്.

വാണിജ്യ സിനിമകൾ പോലും ഇവിടെ വളരെ യാഥാർത്ഥ്യമാണെന്ന് പറയപ്പെടുന്നു. ഈയിടെ ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമ കണ്ട് ഞാൻ അത്ഭുതപ്പെട്ടു. സായ് പല്ലവി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here