പ്രിയതാരം മാതുവിന്റെ അവസ്ഥ ഇതാണ്… ! അന്യമതസ്തനുമായി ഒളിച്ചോടി കല്യാണം, പിന്നിട് അമേരിക്കയിലേക്ക് മാറി പക്ഷെ ലൈഫില്‍ സംഭവിച്ചത് മറ്റൊന്ന്,

0
8

മമ്മൂട്ടി നായകനായ അമരം മലയാള സിനിമയുടെ നിത്യ വസന്തമാണ്. മമ്മൂട്ടിയുടെ മകൾ മാതുവായിരുന്നു. ചിത്രം വളരെ മികച്ച വിജയം നേടിയിരിന്നു. നീണ്ട ഒരു താര നിരതന്നെ ചിത്രത്തിന് പിന്നില്‍ ഉണ്ടായിരുന്നു. മാത്രമല്ല മാതുവിന്റെ കഥാപാത്രം ചിത്രത്തിലെ ഏറ്റവും പ്രധാന വേഷവും ആയിരുന്നു.

കുട്ടേട്ടനിലെ അഭിനയത്തിന് ശേഷംമാണ് അമരത്തിലും താരത്തിന് അവസരം കിട്ടിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1977 -ൽ മികച്ച ബാലതാരത്തിനുള്ള കർണാടക സംസ്ഥാന അവാർഡ് നേടി.

ഡോക്ടറാകാൻ ആഗ്രഹിച്ച മാതു അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ വന്നതെന്ന് മാതു പറയുന്നു. നെടുമുടി വേണു സംവിധാനം ചെയ്ത പൂരം ആയിരുന്നു താരത്തിന്റെ ആദ്യത്തെ മലയാള ചിത്രം. മലയാള സിനിമയിൽ തിളങ്ങുന്നതിനിടെയാണ് ജേക്കബിനെ താരം കണ്ടത്.

പിന്നീട് സൗഹൃദം പ്രണയമായി മാറിയെന്നും മാതു പറയുന്നു. പ്രണയത്തിന് കുടുംബത്തിന്റെ സമ്മതം ലഭിച്ചില്ല, അതിനാൽ വീടുവിട്ടു ഇറങ്ങിപോയി. അതിനുശേഷം ജേക്കബിനൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.

1999 ൽ വിവാഹിതരായ ഇരുവരും അമേരിക്കയില്‍ ആയിരുന്നു, പിന്നിട് മാതു മീന എന്ന പേര് മറി. എന്നാൽ ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല, 2012 ൽ ഇരുവരും വേർപിരിഞ്ഞു. മാതു ഇപ്പോള്‍ അമേരിക്കയില്‍ മാതാപിതാക്കൾക്കും മക്കള്‍ക്കും ഒപ്പമാണ് താമസം, നൃത്താഞ്ജലി എന്ന ഡാന്‍സ് സ്കൂള്‍ നടത്തുകയാണ് ഇപ്പോള്‍.

MATHU”S GOOGLE AND FACEBOOK IMAGES

MATHU”S GOOGLE AND FACEBOOK IMAGES

MATHU”S GOOGLE AND FACEBOOK IMAGES

MATHU”S GOOGLE AND FACEBOOK IMAGES

MATHU”S GOOGLE AND FACEBOOK IMAGES

LEAVE A REPLY

Please enter your comment!
Please enter your name here