അഭിനയം അല്ലെങ്ങില്‍ സിനിമ സീരിയല്‍ ഒക്കെ വരണം എന്ന് എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു.. പക്ഷെ അച്ഛന് ആയിരുന്നു കാരണം

0
11

2000 ൽ പുറത്തിറങ്ങിയ കവർ സ്റ്റോറി എന്ന ചിത്രത്തിലൂടെയും അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിച്ച നടിയാണ് ശാലു. പിന്നിട് സീരിയൽ രംഗത്തില്‍ സജീവമായ താരം താരത്തിന്റെ ആദ്യ സീരിയൽ ഏഷ്യാനെറ്റിലെ പത്തരമാറ്റ് എന്നതാണ്.

സീരിയൽ സിനിമകളേക്കാൾ കൂടുതൽ വീട്ടമ്മമാർക്കിടയിൽ വേറിട്ടുനിൽക്കുന്നതിനാൽ പല വീട്ടമ്മമാരും ശാലുവിന്റെ വലിയ ആരാധകയാണ്. താൻ എങ്ങനെ സിനിമയിലും അഭിനയത്തിലും ഏർപ്പെട്ടു എന്നതിനെക്കുറിച്ച് ശാലു കഴിഞ്ഞ കുറച്ച് നാള്‍ മുന്നേ തന്റെ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു.

ശാലുവിന്റെ വാക്കുകളിൽ നിന്ന് ഉള്ളത്: ‘എനിക്ക് ഒരിക്കലും ഒരു സിനിമയില്‍ അഭിനയിക്കാനോ സീരിയല്‍ ചെയ്യാനോ ആഗ്രഹമില്ലയിരുന്നു. പക്ഷെ എന്റെ പിതാവിന് ഒരു ആഗ്രഹമുണ്ടായിരുന്നു.

ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത്, അച്ഛൻ എന്നെ റെഡിയാക്കി ഞങ്ങള്‍ ഒന്ന് അച്ഛന്റെ വീട് വരെ പോയിട്ട് വാരം എന്നും അമ്മയോട പറഞ്ഞ് സ്കൂട്ടറിൽ യാത്രയായി. ആലപ്പുഴയില്‍ ഒരു അങ്കിളിനെ കണ്ടിട്ട് പോകാം എന്നും അച്ഛന്‍ പറഞ്ഞ്ത്

പക്ഷെ അന്ന് പോയത് ഞങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംവിധായകൻ ഫാസിൽ സാറിന്റെ വീട്ടിലേക്ക് ആയിരുന്നു. അച്ഛന്‍ പറഞ്ഞു എന്റെ മകൾക്ക് സിനിമയിൽ ഒരു ചെറിയ വേഷം നൽകാൻ അച്ഛൻ പറഞ്ഞു. നമുക്ക് നോക്കാം എന്നും സര്‍ പറഞ്ഞു.

അങ്ങനെ അവിടുന്ന് സന്തോഷത്തോടെ അച്ഛന്റെ വീട്ടിലേക്ക് പോയി. ഇടക്ക് ഇടക്ക് അച്ഛന്‍ ഓരോരുത്തരെ വിളിച്ച് ഓര്‍മിപ്പിക്കും. പക്ഷെ ഈ രംഗത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് അച്ഛൻ മരിച്ചു. എന്റെ അഭിനയമൊന്നും അച്ഛന് കാണാൻ കഴിഞ്ഞില്ല.

പത്തരമാറ്റ് എന്ന സീരിയലിൽ ഞാൻ ആദ്യമായി അഭിനയിക്കുന്നത് ഇ. അതാണ് ഞാൻ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ ലഭിച്ചത്. ഒരു സീരിയലിലെ പ്രധാന കഥാപാത്രമായ ഫെയറിയുടെ വേഷം ചെയ്യുന്നത് ഇതാദ്യമാണ്. ശാലു പറഞ്ഞു.

അറിയപ്പെടുന്ന മലയാള നടനാണ് ശാലു മേനോൻ. മികച്ച നടിയും മികച്ച നർത്തകിയുമാണ് ശാലു. സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്ന നടി ഒരു കാലത്ത് സിനിമാ സീരിയൽ രംഗത്ത് തിളങ്ങുന്ന താരമായിരുന്നു. പിന്നെ, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം താരം സീരിയൽ അഭിനയ ലോകത്തേക്ക് മടങ്ങുന്നു.

Shalu Menon’s Facebook, google Images

Shalu Menon’s Facebook, google Images

Shalu Menon’s Facebook, google Images

Shalu Menon’s Facebook, google Images

LEAVE A REPLY

Please enter your comment!
Please enter your name here