ഐറ്റം ഡാന്‍സ് ചെയ്യണം.. പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കണം.. ചില്ലറ ആഗ്രഹങ്ങള്‍ അല്ല ഈ താരത്തിന്.. മിനി റിച്ചാർഡ്‌ പറയുന്നത് ഇങ്ങനെ..

0
56

ഗ്ലാമർ ഷോകളിലെ ശ്രദ്ധേയനായ താരം കൂടിയാണ് മിനി റിച്ചാർഡ്. മലയാളത്തിൽ അറിയപ്പെടുന്ന മോഡലാണ് നടി. സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്നതിൽ അഭിനിവേശമുള്ള നടി തന്റെ ‘മഴവില്‍’ ആൽബത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.

കൂടാതെ, ചാരിറ്റി ജോലികൾ ചെയ്യുന്നതിനായി നടി തന്റെ ഗ്ലാമർ ചിത്രങ്ങൾ ഒരു ഓൺലൈൻ വെബ്‌സൈറ്റ് വഴി വിൽപ്പനയ്ക്ക് വച്ചത് ശ്രദ്ധനേടിയിരുന്നു.

സിനിമാ ലോകത്തും താരം തിളങ്ങി. തെലുങ്കിൽ ഒരു ചെറിയ വേഷത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച നടി പിന്നീട് പറങ്കിമല എന്ന മലയാള സിനിമയിൽ ശ്രദ്ധ നേടി.

തമിഴ് ചിത്രമായ ഇവാൻ ചിരഞ്ജീവിയിലും അഭിനയിച്ചിട്ടുണ്ട്. അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ കോട്ടയംകാരിയാണ്.

നടി പൃഥ്വിരാജ് സുകുമാരന്‍റെ നായികയാകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഐറ്റം ഡാന്‍സ് കളിക്കണം എന്നും. മോഡലും നർത്തകിയുമായ മിനി റിച്ചാർഡ് പറയുന്നത്

വളരെ കാലമായി ഉള്ള ആഗ്രഹമാണ് ഇത് എന്നും താരം പറയുന്നു ഇടക്ക് ഇടക്ക് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപെടുന്നതാരത്തിന് ഒരുപാട് ആരാധകര്‍ ഇപ്പോള്‍ ഉണ്ട്.

COURTESY : MINI RICHARD TWITTER, GOOGLE IMAGES

LEAVE A REPLY

Please enter your comment!
Please enter your name here